പുതിയ സര്‍ക്കാര്‍ ബ്രാന്‍ഡ് ബ്രാന്‍ഡിക്ക് ജനങ്ങള്‍ക്ക് പേര് നിര്‍ദ്ദേശിക്കാം, സമ്മാനവും നേടാം: ബെവ്‌കോ എംഡി
തിരുവനന്തപുരം: പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡി. ബ്രാൻഡിക്ക് ലോഗോയും തയ്യാറാക്കാം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പേരിൽ നിന്നും നല്ലൊരു പേര് ...










