ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്താവന, ബിജെപി നേതാവിന് പോലീസ് നോട്ടീസ്
പാലക്കാട്: ബിജെപി നേതാവ് എൻ ശിവരാജന് പൊലീസ് നോട്ടീസ്. ദേശീയപതാകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. കഴിഞ്ഞ ദിവസം പാലക്കാട് സൗത്ത് പൊലീസ് ആണ് ...