വോട്ട് മറിച്ചിട്ടില്ല; ബിജെപിയുടെ മുഴുവൻ വോട്ടും വീണു; നഷ്ടമായത് ഘടകക്ഷികളുടേതെന്ന് എൻ ഹരി; 7000 വോട്ട് കുറഞ്ഞെന്ന് കണക്ക്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച വോട്ട് മുഴുവനും ലഭിച്ചെന്ന് എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി. വോട്ട് മറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും എൻ ഹരി പ്രതികരിച്ചു. ...