മരണ ശേഷം അവയവങ്ങള്‍ ദാനം ചെയ്യണം, തൂക്കിലേറ്റിയ നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗിന്റെ അവസാനത്തെ ആഗ്രഹം ഇതായിരുന്നു; താന്‍ വരച്ച പെയിന്റിംഗുകള്‍ ജയിലില്‍ സൂക്ഷിക്കണമെന്ന് വിനയ് ശര്‍മ്മയും
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഇന്ന് രാവിലെ 5 30ഓടെയാണ് നടപ്പിലാക്കിയത്. പ്രതികളായ വിനയ് ശര്‍മ്മ, അക്ഷയ് സിംഗ് താക്കൂര്‍,പവന് ഗുപ്ത, മുകേഷ് സിംഗ് എന്നിവരെയാണ് ...