സാമ്പത്തിക പ്രതിസന്ധിമൂലം അടച്ച് പൂട്ടിയ ജെറ്റ് എയര്‍വേയ്‌സ് മുകേഷ് അംബാനി ഏറ്റെടുത്തേക്കും!
മുംബൈ: എണ്ണ, ടെലികോം, ടെക്‌സ്റ്റെയില്‍ തുടങ്ങിയ ഏതാണ്ട് എല്ലാ മേഖലയിലും സംരംഭങ്ങളുളള മുകേഷ് അംബാനി സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേയ്സ് വിമാന കമ്പനി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി ...










