കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പിള്ളയുടെ യാത്ര കടന്നു പോകും, ധൈര്യമുണ്ടെങ്കില്‍ അറസ്റ്റുചെയ്യട്ടെ; പോലീസിനെ വെല്ലുവിളിച്ച് എംടി രമേശ്
കോഴിക്കോട്: ശബരിമല വിവാദ പ്രസംഗത്തില്‍ ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യാന്‍ പോലീസിനെ വെല്ലുവിളിച്ച് എംടി രമേശ്. കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പിള്ളയുടെ യാത്ര കടന്നു പോകുമെന്നും ധൈര്യമുണ്ടെങ്കില്‍ ...