Tag: MT Ramesh

ഇന്നും നാളെയും സംസ്ഥാനവ്യാപകമായി വന്‍ പ്രതിഷേധം, ആചാരലംഘനത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയെക്കൊണ്ട് കണക്ക് പറയിക്കും; എംടി രമേശ്

ഇന്നും നാളെയും സംസ്ഥാനവ്യാപകമായി വന്‍ പ്രതിഷേധം, ആചാരലംഘനത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിയെക്കൊണ്ട് കണക്ക് പറയിക്കും; എംടി രമേശ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ഇന്നും നാളയും സംസ്ഥാനവ്യാപകമായി വന്‍ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് ബിജെപി നേതാവ് എംടി രമേശ്. ഭക്തരും അയ്യപ്പകര്‍മ്മസേനയും ...

വേണുഗോപാലന്‍ നായരുടെ മരണമൊഴിയില്‍ വിശ്വാസമില്ലെന്ന് ബിജെപി

വേണുഗോപാലന്‍ നായരുടെ മരണമൊഴിയില്‍ വിശ്വാസമില്ലെന്ന് ബിജെപി

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ മജിസ്‌ട്രേട്ടിനും പൊലീസിനും നല്‍കിയ മരണമൊഴിയില്‍ വിശ്വാസമില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എംടി രമേശ്. തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച് ആരും കേള്‍ക്കാതെ ...

അഗ്നി കൊളുത്തിയപ്പോള്‍ ശരണം വിളിച്ചിരുന്നു, അപ്പോള്‍ പറഞ്ഞതാണ് ഏറ്റവും വലിയ മൊഴി; ഐസിയുവിലെ മരണമൊഴിയില്‍ വിശ്വാസമില്ല; ഹര്‍ത്താലിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നതില്‍ വലിയ കാര്യമില്ലെന്നും എംടി രമേശ്

തിരുവനന്തപുരം: ബിജെപി സമരപ്പന്തലിന് സമീപം തീകൊളുത്തി മരിച്ച വേണുഗോപാലന്‍ നായര്‍ പോലീസിനും മജിസ്‌ട്രേറ്റിനും ഡോക്ടര്‍ക്കുമൊന്നും മൊഴി കൊടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. തീ ...

അയ്യപ്പഭക്തന്‍മാര്‍ ഏതറ്റം വരെയും പോകും; ശബരിമലയ്ക്ക് വേണ്ടിയാണ് മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം;  സമരപ്പന്തലിന് സമീപത്തെ ആത്മഹത്യാ ശ്രമവും രാഷ്ട്രീയ ആയുധമാക്കി ബിജെപി

അയ്യപ്പഭക്തന്‍മാര്‍ ഏതറ്റം വരെയും പോകും; ശബരിമലയ്ക്ക് വേണ്ടിയാണ് മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം; സമരപ്പന്തലിന് സമീപത്തെ ആത്മഹത്യാ ശ്രമവും രാഷ്ട്രീയ ആയുധമാക്കി ബിജെപി

തിരുവനന്തപുരം: കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ ബിജെപിയുടെ സമരപ്പന്തലിന് സമീപം മധ്യവയ്സകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി ബിജെപി. ആത്മഹത്യാ ശ്രമം സര്‍ക്കാര്‍ നിലപാടിനെതിരെയാണെന്ന് എംടി രമേശും ...

സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിക്ഷേധിച്ച് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയും; എംടി രമേശ്

സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിക്ഷേധിച്ച് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയും; എംടി രമേശ്

തിരുവനന്തപുരം: സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതില്‍ പ്രതിക്ഷേധിച്ച് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ശബരിമല വിഷയത്തില്‍ തെറ്റ് പറ്റിയെന്ന് ...

സുരേന്ദ്രനെ ജയിലില്‍ അടച്ചതിന് മുഖ്യമന്ത്രിയെ കൊണ്ട് കണക്ക് പറയിപ്പിക്കും, സന്നിധാനത്ത് 52കാരിയെ ആക്രമിച്ചത് ബിജെപി അല്ല; എംടി രമേശ്

സുരേന്ദ്രനെ ജയിലില്‍ അടച്ചതിന് മുഖ്യമന്ത്രിയെ കൊണ്ട് കണക്ക് പറയിപ്പിക്കും, സന്നിധാനത്ത് 52കാരിയെ ആക്രമിച്ചത് ബിജെപി അല്ല; എംടി രമേശ്

കണ്ണൂര്‍: സന്നിധാനത്ത് 52 കാരിയെ ആക്രമിച്ചത് ബിജെപി അല്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സുരേന്ദ്രനെതിരെ ഗൂഡാലോചന നടന്നു. സുരേന്ദ്രനെ ഒന്നര ദിവസം അകാരണമായി ...

കെ സുരേന്ദ്രനെ പുറത്തുവിടില്ലെങ്കില്‍ പോലീസിനേയും പുറത്തിറക്കില്ല;  പോലീസിനെ വെല്ലുവിളിച്ച് എംടി രമേശ്

കെ സുരേന്ദ്രനെ പുറത്തുവിടില്ലെങ്കില്‍ പോലീസിനേയും പുറത്തിറക്കില്ല; പോലീസിനെ വെല്ലുവിളിച്ച് എംടി രമേശ്

തൃശ്ശൂര്‍: കെ സുരേന്ദ്രനെ പുറത്തു നടക്കാന്‍ അവകാശമില്ലെങ്കില്‍ പോലീസിനേയും പുറത്തിറക്കാതിരിക്കാന്‍ ബിജെപിയ്ക്ക് അറിയാമെന്ന് എംടി രമേശ്. ഇത്തരം സമരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. നാളെ നിലയ്ക്കലില്‍ ബിജെപി ...

ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പോലീസ് പാസ് എടുക്കില്ല, തടുക്കാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന്‍ തടയട്ടെ; വിശ്വാസികള്‍ക്ക് ബിജെപി എല്ലാ പിന്തുണയും നല്‍കുമെന്ന് എംടി രമേശ്

ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പോലീസ് പാസ് എടുക്കില്ല, തടുക്കാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന്‍ തടയട്ടെ; വിശ്വാസികള്‍ക്ക് ബിജെപി എല്ലാ പിന്തുണയും നല്‍കുമെന്ന് എംടി രമേശ്

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നവര്‍ പോലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിര്‍ദ്ദേശം ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ജനാധിപത്യ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കേണ്ട ...

അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനം; എംടി രമേശിനെ തള്ളി ശ്രീധരന്‍ പിള്ള

അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനം; എംടി രമേശിനെ തള്ളി ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ധൈര്യമുണ്ടോയെന്ന എംടി രമേശിന്റെ പ്രസ്താവനയെ തള്ളി ശ്രീധരന്‍ പിള്ള. അറസ്റ്റ് ചെയ്യാന്‍ നേതാക്കള്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനമെന്നാണ് ശ്രീധരന്‍ ...

കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പിള്ളയുടെ യാത്ര കടന്നു പോകും, ധൈര്യമുണ്ടെങ്കില്‍ അറസ്റ്റുചെയ്യട്ടെ; പോലീസിനെ വെല്ലുവിളിച്ച് എംടി രമേശ്

കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പിള്ളയുടെ യാത്ര കടന്നു പോകും, ധൈര്യമുണ്ടെങ്കില്‍ അറസ്റ്റുചെയ്യട്ടെ; പോലീസിനെ വെല്ലുവിളിച്ച് എംടി രമേശ്

കോഴിക്കോട്: ശബരിമല വിവാദ പ്രസംഗത്തില്‍ ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യാന്‍ പോലീസിനെ വെല്ലുവിളിച്ച് എംടി രമേശ്. കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പിള്ളയുടെ യാത്ര കടന്നു പോകുമെന്നും ധൈര്യമുണ്ടെങ്കില്‍ ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.