മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം. ഇവിടെയുണ്ടായിരുന്ന 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി എന്ന് അഭിഭാഷകൻ വ്യക്തമാക്കി. കൊച്ചി കലൂരിലെ ...









