വയനാടിന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ കൈത്താങ്ങ്
വയനാട്: വയനാടിന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തി അയ്യായിരം രൂപയുടെ സംഭാവന ഇവര്‍ നല്‍കി. കോഴിക്കോട് നോര്‍ത്ത് ...





