കര്‍ണാടക പ്രതിസന്ധി; വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ പ്രസ്താവിക്കും
ന്യൂഡല്‍ഹി; കര്‍ണാടകാ സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് പരാതിപ്പെട്ട് വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. രാജിക്കാര്യം സംബന്ധിച്ച് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികളില്‍ നാളെ ...










