Tag: missing

missing| bignewslive

രാത്രിയില്‍ അയല്‍ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയി, പിന്നെ തിരിച്ചെത്തിയില്ല, കാണാതായ 13കാരനെ കണ്ടെത്തി

കോട്ടയം: അയല്‍ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയി കാണാതായ 13കാരനെ കാണ്ടെത്തി. കോട്ടയത്താണ് സംഭവം. കാരയില്‍ചിറ ജാസ്മിന്റെ മകന്‍ അഥിനാ(13)നെയാണ് കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ...

missing woman found| bignewslive

18 ദിവസമായി കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി, ഒടുവില്‍ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത് ഉത്തരാഖണ്ഡില്‍, ഒപ്പം കാമുകനും

തൃശൂര്‍: നവംബര്‍ ഒന്നുമുതല്‍ കാണാതായ യുവതിയേയും രണ്ട് വയസ് പ്രായമുള്ള കുഞ്ഞിനേയും കണ്ടെത്തി. ഉത്തരാഖണ്ഡില്‍ നിന്നാണ് കാമുകനൊപ്പം യുവതിയെ കണ്ടെത്തിയത്. എരുമപ്പെട്ടി വേലൂര്‍ സ്വദേശി സനുവിന്റെ ഭാര്യ ...

കാല്‍നൂറ്റാണ്ടായുള്ള കാത്തിരിപ്പ്: ബന്ധുക്കളുടെ സ്‌നേഹത്തണലിലേക്ക് മടങ്ങി രേണുക രാജേശ്വരി

കാല്‍നൂറ്റാണ്ടായുള്ള കാത്തിരിപ്പ്: ബന്ധുക്കളുടെ സ്‌നേഹത്തണലിലേക്ക് മടങ്ങി രേണുക രാജേശ്വരി

കടുത്തുരുത്തി: കാല്‍നൂറ്റാണ്ടായുള്ള കാത്തിരിപ്പിനൊടുവില്‍ രേണുക രാജേശ്വരി ഇനി കുടുംബത്തിന്റെ സ്‌നേഹത്തണലില്‍. മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയില്‍ കേരളത്തിലെത്തിയ രേണുക ഇവിടുത്ത സ്‌നേഹപരിചരണത്തിനൊടുവിലാണ് മഹാരാഷ്ട്രയിലേക്ക് മടങ്ങുന്നത്. വൈക്കം എഎസ്പി. ...

missing | bignewslive

സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നും പോയി, 23കാരനെ കാണാതായിട്ട് രണ്ടാഴ്ച, ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ട: സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നും പോയ യുവാവിനെ കാണാതായതില്‍ ദുരൂഹതയെന്ന് കുടുംബം. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. തലച്ചിറ സ്വദേശിയായ 23 കാരന്‍ സംഗീത് സജിയെയാണ് കാണാതായത്. സജിയെ ...

missing | bignewslive

സ്വന്തം വീട്ടിലേക്ക് പോകുകയാണ് പറഞ്ഞ് മക്കളെയും കൂട്ടിയിറങ്ങി, യുവതിയെയും അഞ്ച് മക്കളെയും കാണാതായിട്ട് നാല് ദിവസം

കല്‍പ്പറ്റ: അമ്മയെയും അഞ്ച് മക്കളെയും കാണാതായി. വയനാട്ടിലാണ് സംഭവം. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ...

boat accident | bignewslive

പീച്ചി റിസര്‍വോയറില്‍ വഞ്ചിമറിഞ്ഞ് അപകടം, മൂന്നുപേരെ കാണാതായി, ഒരാള്‍ രക്ഷപ്പെട്ടു

തൃശൂര്‍ : പീച്ചി റിസര്‍വോയറില്‍ വഞ്ചിമറിഞ്ഞ് അപകടം. മൂന്നുപേരെ കാണാതായി. റിസര്‍വോയറിലെ ആനവാരിയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാരായ വിപിന്‍, അജിത്ത്, സിറാജ് എന്നിവരെയാണ് വഞ്ചി മറിഞ്ഞുണ്ടായ അപകടത്തില്‍ ...

തൃശൂരില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തി

തൃശൂരില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തി

തൃശൂര്‍: തൃശൂരില്‍ നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, ദില്‍ജിത്ത് എന്നിവരെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്. ...

missing boy found| bignewslive

മുടി വെട്ടാനായി വീട്ടില്‍ നിന്നും ഇറങ്ങി, 17ദിവസമായി ഒരു വിവരവുമില്ല, 15കാരനെ കണ്ടെത്തിയത് ബംഗളൂരുവില്‍

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ ബംഗളൂരുവില്‍ കണ്ടെത്തി. കക്കാട് സ്വദേശി മുഹമ്മദ് ഷെസിനെയാണ് പതിനേഴ് ദിവസങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്ക് തിരികെ കിട്ടിയത്. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി ...

missing | bignewslive

ബന്ധുക്കള്‍ക്കൊപ്പം നീന്താനിറങ്ങി, അമ്മയുടെ കണ്‍മുന്നില്‍ വെച്ച് 17കാരനെ വെള്ളക്കെട്ടില്‍ കാണാതായി

കാസര്‍ക്കോട്: അമ്മയുടെ കണ്‍മുന്നില്‍ വെച്ച് മകനെ വെള്ളക്കെട്ടില്‍ കാണാതായി. കാസര്‍കോട് ജില്ലയിലാണ് സംഭവം. ബങ്കളം പാല്‍ സൊസൈറ്റിക്കു സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകന്‍ ആല്‍ബിന്‍ ...

couple missing| bignewslive

വിവാഹം കഴിഞ്ഞിട്ട് അഞ്ച് ദിവസം, ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് ദമ്പതികളെ കാണാതായി, കാല്‍വഴുതി വീണ ബന്ധുവായ യുവാവ് മരിച്ചു

തിരുവനന്തപുരം: ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികള്‍ കാല്‍വഴുതി പുഴയില്‍ വീണ് കാണാതായി. തിരുവനന്തപുരത്താണ് സംഭവം. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരാണ് പുഴയില്‍ വീണത്. ഇവരെ ...

Page 4 of 15 1 3 4 5 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.