Tag: missing

arikkomban| bignewslive

അരിക്കൊമ്പനെ കാണാനില്ല, സിഗ്നലുകള്‍ നഷ്ടപ്പെട്ടു, അന്‍പതംഗ ഉദ്യോഗസ്ഥ സംഘം കാട്ടില്‍ തിരച്ചിലിലെന്ന് തമിഴ്‌നാട് വനംവകുപ്പ്

ചെന്നൈ: അരിക്കൊമ്പന്റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ലെന്ന് തമിഴ്നാട് വനംവകുപ്പ്. വ്യാഴാഴ്ച രാത്രി മുതലാണ് ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടപ്പെട്ടത്. കോതായാര്‍ വനമേഖലയില്‍ നിന്നാണ് ...

arikkomban| bignewslive

റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകളില്ല, അരിക്കൊമ്പന്‍ എവിടെയാണെന്ന് കണ്ടെത്താനാവാതെ വനംവകുപ്പ്

കുമളി; രണ്ട് ദിവസം മുമ്പ് പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയിലേക്ക് തുറന്നുവിട്ട അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാതെ വനംവകുപ്പ്. സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ...

missing| bignewslive

15കാരനായ കാമുകനൊപ്പം നാടുവിട്ടത് മൂന്നാം തവണ, 14കാരിയെ കണ്ടെത്തിയത് തമിഴ്‌നാട്ടില്‍ നിന്ന്

തൊടുപുഴ: 15കാരനായ കാമുകനൊപ്പം മൂന്നാം തവണയും നാടുവിട്ട 14കാരിയെ കണ്ടെത്തിയത് തമിഴ്‌നാട്ടില്‍ നിന്നും. ഇടുക്കിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശിയാണ് 15 കാരന്‍. പോണ്ടിച്ചേരിയ്ക്ക് സമീപത്ത് നിന്നാണ് പെണ്‍കുട്ടിയെയും ...

mukul roy| bignewslive

‘ഡല്‍ഹിയിലേക്ക് പോയി, പിന്നെ ഒരു വിവരവുമില്ല’, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന് പരാതിയുമായി മകന്‍

കൊല്‍ക്കത്ത: ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന് പരാതിയുമായി മകന്‍ രംഗത്ത്. ഇതുസംബന്ധിച്ച് വിമാനത്താവള പൊലീസിനാണ് തൃണമൂല്‍ നേതാവ് കൂടിയായ സുഭര്‍ഗ്ഷു ...

guruvayur| bignewslive

സഹപ്രവര്‍ത്തകന്‍ ഗുരുവായൂര്‍ ക്ഷേത്ര കുളത്തില്‍ മുങ്ങിപ്പോയെന്ന് യുവാവിന്റെ പരാതി, നാട്ടുകാരും ഫയര്‍ഫോഴ്‌സും കുളത്തില്‍ മുങ്ങിത്തപ്പിയത് പലതവണ, കാണാതായ ആള്‍ പൊങ്ങിയത് വീട്ടിലെ കിടക്കയില്‍!

തൃശ്ശൂര്‍: ആറാട്ട് ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ കുളത്തില്‍ സഹപ്രവര്‍ത്തകന്‍ ക്ഷേത്ര കുളത്തില്‍ മുങ്ങിപ്പോയെന്ന യുവാവിന്റെ പരാതിയില്‍ പുലിവാല് പിടിച്ച് പോലീസും ഫയര്‍ഫോഴ്‌സും. എല്ലാവരും തെരച്ചില്‍ നടത്തുമ്പോള്‍ കുളത്തില്‍ ...

missing| bignewslive

കാണാതായത് മൂന്നുവര്‍ഷം മുമ്പ്, യുവാവിനെയും യുവതിയെയും കണ്ടെത്താന്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍

പരുന്തുംപാറ: മൂന്നുവര്‍ഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും കണ്ടെത്താന്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍. കോവിഡ് കാലത്ത് ഇടുക്കി പീരുമേട്ടില്‍ നിന്നും കാണാതായ കച്ചേരിക്കുന്ന് രണ്ടാനിക്കല്‍ മുരളീധരന്റെ ...

shark

മത്സ്യത്തൊഴിലാളികള്‍ പിടിച്ച സ്രാവിന്റെ വയറ്റില്‍ മനുഷ്യന്റെ കൈ; ടാറ്റൂ തിരിച്ചറിഞ്ഞു, യുവാവ് കാണാതായ കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്

മത്സ്യത്തൊഴിലാളികള്‍ പിടിച്ച സ്രാവിന്റെ വയറ്റില്‍ നിന്നും മനുഷ്യന്റെ കൈ കണ്ടെത്തിയതോടെ യുവാവ് കാണാതായ കേസില്‍ വഴിത്തിരിവ്. അര്‍ജന്റീനയിലാണ് 32കാരന്‍ ഡിയേഗോ ബാരിയയുടെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍ നിന്നും ...

gandhiji| bignewlsive

ഗാന്ധി പ്രതിമയുടെ വിലപിടിപ്പുള്ള കണ്ണട മോഷണം പോയി, കള്ളനെ കണ്ടെത്താന്‍ അന്വേഷണം

കോഴിക്കോട് : ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ഗാന്ധി പ്രതിമയിലെ വിലപിടിപ്പുള്ള കണ്ണടയാണ് മോഷണം പോയത്. ...

missing| bignewslive

സ്‌കൂളിലേക്ക് പോയ 4 വിദ്യാര്‍ത്ഥികളെ കാണാതായി, ട്രെയിന്‍ കയറി പോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷികള്‍

പാലക്കാട്: പാലക്കാട് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. ഒറ്റപ്പാലത്തെ എയ്ഡഡ് സ്‌കൂളിലെ നാലു ആണ്കുട്ടികളെയാണ് കാണാതായത്. കുട്ടികള്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറിപ്പോകുന്നത് കണ്ടതായി ...

Indian teen | Bignewslive

പിതാവിന്റെ ജോലി നഷ്ടപ്പെട്ടു; അമേരിക്ക വിട്ട് ഇന്ത്യയിലേയ്ക്ക് മടങ്ങേണ്ടി വരുമെന്ന് ഭയം, വീട് വിട്ടിറങ്ങി 14കാരി, കാണാതായിട്ട് 3 ആഴ്ച

വാഷിങ്ടൻ: യുഎസ് സംസ്ഥാനമായ അർകാൻസസിൽ ഇന്ത്യൻ വംശജയായ 14കാരിയെ കാണാതായിട്ട് 3 ആഴ്ച പിന്നിടുന്നു. സ്‌കൂൾ വിദ്യാർത്ഥിനിയെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിൽ പിതാവിന്റെ ...

Page 3 of 13 1 2 3 4 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.