സ്‌കൂള്‍ അവധിയായതിനാല്‍ അമ്മയുടെ വീട്ടിലേക്ക് വന്നു, പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ല, പരാതി
മലപ്പുറം: പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. മലപ്പുറം ജില്ലയിലെ കാരത്തോടാണ് സംഭവം. കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കുട്ടിയെ ...