കടലിൽ വള്ളം മറിഞ്ഞ് കാണാതായി, മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
അമ്പലപ്പുഴ: കടലിൽ പോയി കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര പറവൂർ സെന്‍റ് ആന്‍റണീസ് ചാപ്പലിന്‍റെ തീരത്തു നിന്ന് പൊന്തുവള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. പുന്നപ്ര വടക്ക് ...