കേരളാ പോലീസ് വേറെ ലെവലെടാ.. ഐടിയുടെ കൂടെ മനശാസ്ത്രവും; കാണാതായ പെണ്‍കുട്ടിയെ ലൈക്കുകളിലൂടെ കണ്ടെത്തി
കണ്ണൂര്‍: കേരളാ പോലീസ് വെറും മാസല്ല മരണമാസാണെന്ന് വീണ്ടും തെളിയിക്കുന്നു. ഇന്നത്തെ പോലീസിന്റെ സോഷ്യല്‍മീഡിയയിലെ ഇടപെടല്‍ ചെറുതൊന്നുമല്ല, ലോകം തന്നെ മാതൃകയാക്കുകയാണ് കേരളാ പോലീസിനെ... ഇനി വിഷയം ...