മുനമ്പത്തേത് അനധികൃത കുടിയേറ്റം, മനുഷ്യക്കടത്തല്ല; പോലീസ് റിപ്പോര്‍ട്ട്
കൊച്ചി: മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നും പോലീസ്. ശ്രീലങ്കന്‍ സ്വദേശിയായ ശ്രീകാന്തനാണ് മുഖ്യപ്രതിയെന്നും ഇയാളുടെ എല്‍ടിടിഇ ബന്ധം പരിശോധിക്കുന്നുണ്ടെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. ശ്രീകാന്തന്റെ വീട്ടില്‍ ...