കേരളത്തിലേക്ക് മടങ്ങിവരുന്ന അതിഥി തൊഴിലാളികളെ തിരിച്ചയക്കരുത്; ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരുന്ന അതിഥി തൊഴിലാളികളെ തിരിച്ചയയ്ക്കരുതെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി ഡിജിപി ലോക്നാഥ് ബെഹ്റ. തൊഴില്‍ അന്വേഷിച്ച് ഇവിടേക്ക് മടങ്ങിവരുന്നവരാണ് അവര്‍. അവരെ ...