മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകും, സന്നദ്ധത അറിയിച്ച് ഗായകന്‍ എം ജി ശ്രീകുമാർ
കൊച്ചി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ ഗായകന്‍ എം ജി ശ്രീകുമാർ സന്നദ്ധത അറിയിച്ചതായി തദ്ദേശ വകുപ്പു മന്ത്രി എം ബി രാജേഷ്. സംസ്ഥാന തദ്ദേശ ഭരണ ...
കൊച്ചി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ ഗായകന്‍ എം ജി ശ്രീകുമാർ സന്നദ്ധത അറിയിച്ചതായി തദ്ദേശ വകുപ്പു മന്ത്രി എം ബി രാജേഷ്. സംസ്ഥാന തദ്ദേശ ഭരണ ...
കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകൻ എംജി ശ്രീകുമാറിന് പിഴയിട്ട സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംജി ശ്രീകുമാർ. വീട്ടുമുറ്റത്ത് വീണ ചീഞ്ഞ ...
കൊച്ചി: പിന്നണി ഗായകൻ എം ജി ശ്രീകുമാറിന് കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിഴ. മുളവുകാട് പഞ്ചായത്ത് അധികൃതരാണ് ഗായകന് 25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്. ...
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ ഗായകന്‍ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചെന്ന കേസിലാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ ...
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഗായകന്‍ എംജി ശ്രീകുമാറും ഭാര്യ ലേഖയും. പ്രണയത്തിനും ലിവിങ് ടുഗദറിനും ശേഷമാണ് എംജിയും ലേഖയും വിവാഹിതരാകുന്നത്. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് ...
അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌ക്കറുടെ ദീപ്തമായ ഓര്‍മ്മകള്‍ പങ്കുവച്ച് ഗായകന്‍ എംജി ശ്രീകുമാര്‍. ലതാ ജീയെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചത് തന്റെ ജീവിതത്തിലെ മഹാഭാഗ്യങ്ങളില്‍ ...
തിരുവനന്തപുരം: സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ എംജി ശ്രീകുമാറിനെ നിയമിച്ചേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി സോഷ്യൽമീഡിയ. ബിജെപി അനുഭാവിയായ എംജി ശ്രീകുമാറിനെ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനെയാണ് ...
ദുബായ്: യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ഗായകന്‍ എംജി ശ്രീകുമാര്‍. ദുബായ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് ദീര്‍ഘകാല ഗോള്‍ഡന്‍ വിസ അനുവദിച്ചത്. ദുബായിലെ സര്‍ക്കാര്‍ സേവന ...
കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഗായകന്‍ എംജി ശ്രീകുമാറും ഇരയായിരുന്നു. തന്റെ സുഹൃത്ത് നല്‍കിയ 'ബ്ലാക് ഡയമണ്ട്' മോതിരത്തെ കുറിച്ച് പരിപാടിയില്‍ അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, അതില്‍ ...
മതം മാറിയോ എന്ന ചോദ്യങ്ങളിലും പാസ്റ്റര്‍ എന്ന് വിളിച്ചുമുള്ള പരിഹാസങ്ങളില്‍ രൂക്ഷപ്രതികരണവുമായി ഗായകന്‍ എംജി ശ്രീകുമാര്‍. ഏതാനും വര്‍ഷം മുന്‍പ് മഴവില്‍ മനോരമയിലെ പരിപാടിയായ 'ഒന്നും ഒന്നും ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.