സ്പ്രിംക്ലറില്‍ ദുര്‍വ്യാഖ്യാനങ്ങളൊന്നും മനോരമ നടത്തിയില്ല, അതിനൊന്നും ഒട്ടും സ്‌കോപ്പില്ലാത്തത് കൊണ്ടാവാം, എന്നാല്‍ കള്ള വാര്‍ത്ത കൊടുത്ത് ഒരു മണിക്കൂര്‍ തികയും മുമ്പ് വാര്‍ത്ത പിന്‍വലിച്ച് ഓടിയ നാണക്കേടില്‍ നിന്ന് മാതൃഭൂമി എന്തെങ്കിലും പാഠം പഠിച്ചോ; തുറന്നടിച്ച് എംബി രാജേഷ്
തിരുവനന്തപുരം: കഴിഞ്ഞദിവസം സ്പ്രിംക്ലര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി, മനോരമ പത്രങ്ങളെ താരതമ്യം ചെയ്ത് എംബി രാജേഷ് രംഗത്ത്. മനോരമ ...










