തീയും പുകയും പൂര്‍ണ്ണമായും ശമിപ്പിച്ചു: കേരളത്തില്‍ മറ്റൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കില്ല; മന്ത്രി എംബി രാജേഷ്
കൊച്ചി: ബ്രഹ്‌മപുരത്തെ തീയും പുകയും പൂര്‍ണ്ണമായും ശമിപ്പിച്ചുവെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തില്‍ മറ്റൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കഠിന ...