മദ്യപിക്കാന്‍ പണം നല്‍കിയില്ല; പിതാവിന്റെ ഉടുമുണ്ട് പറിച്ചെടുത്ത ശേഷം ക്രൂര മര്‍ദനം, മകനെതിരെ വധശ്രമത്തിന് കേസ്, വീഡിയോ
മാവേലിക്കര: മാവേലിക്കരയില്‍ മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ മകനെതിരെ മാവേലിക്കര കുറത്തിക്കാട് വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് നടപടിയുമായി കേരളാ ...