അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിച്ചില്ല, ഹോട്ടല്‍ അടിച്ച് തകര്‍ത്ത് യുവാക്കള്‍; അഞ്ച് പേര്‍ അറസ്റ്റില്‍
മാവേലിക്കര: അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഉടലെടുത്ത ദേഷ്യത്തില്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്ത് ആറംഗ സംഘം. സംഭവത്തില്‍ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ അഞ്ച് പേരെ പോലീസ് ...