Tag: marriage

ശ്രീജയ്ക്ക് താലിചാര്‍ത്തി രോഹിത്ത് ! പ്രതിപക്ഷ നേതാവിന്റെ മകനെ അനുഗ്രഹിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍

ശ്രീജയ്ക്ക് താലിചാര്‍ത്തി രോഹിത്ത് ! പ്രതിപക്ഷ നേതാവിന്റെ മകനെ അനുഗ്രഹിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍

കൊച്ചി: രമേശ് ചെന്നിത്തലയുടെ മകന്‍ വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയെയാണ് രോഹിത്ത് വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ ചടങ്ങുകള്‍ നടന്നത് അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ...

കുടുംബം സ്വീകരിക്കാന്‍ മടി കാണിച്ചാലും ഞാന്‍ അവള്‍ക്കൊപ്പം നില്‍ക്കും! പ്രണയദിനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ വിവാഹം കഴിച്ച് ജുനൈദ് ഖാന്‍;പ്രണയത്തിന്റെ വേറിട്ട സന്ദേശത്തിന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി

ഭോപ്പാല്‍: പ്രണയദിനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ വിവാഹം കഴിച്ചിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ ജുനൈദ് ഖാന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ ജയ സിംഗ് പര്‍മാറിനെയാണ് ജുനൈദ് ഖാന്‍ വിവാഹം കഴിച്ചത്. തന്റെ ...

പ്രണയദിനത്തില്‍ ഐഎഎസ് പ്രണയസാഫല്യം; അവിസ്മരണീയ മുഹൂര്‍ത്തത്തിന് സാക്ഷിയായി കോഴിക്കോടും

പ്രണയദിനത്തില്‍ ഐഎഎസ് പ്രണയസാഫല്യം; അവിസ്മരണീയ മുഹൂര്‍ത്തത്തിന് സാക്ഷിയായി കോഴിക്കോടും

കോഴിക്കോട്: പ്രണയദിനത്തില്‍ സിവില്‍സര്‍വീസ് പ്രണയ സാഫല്യത്തിന് സാക്ഷിയായി കോഴിക്കോട് നഗരം. കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഐഎഎസുകാരായ ബഗാഡി ഗൗതവും അശ്വതി സെലുരാജുമാണ് പ്രണയദിനത്തില്‍ ഒന്നായത്. ...

സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയല്‍; പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബില്ല് രാജ്യസഭയില്‍

സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയല്‍; പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബില്ല് രാജ്യസഭയില്‍

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ചൂഷണം തടയുന്നതിന്റെ ഭാഗമായി പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബില്ല് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലോ പുറത്തോ ...

സൗന്ദര്യ ഇനി വിശാഖിന് സ്വന്തം, തലൈവരുടെ മകളെ അനുഗ്രഹിക്കാന്‍ മുഖ്യമന്ത്രിയും മറ്റ് പ്രമുഖരും ! വൈറലായി ചിത്രങ്ങളും വീഡിയോയും

സൗന്ദര്യ ഇനി വിശാഖിന് സ്വന്തം, തലൈവരുടെ മകളെ അനുഗ്രഹിക്കാന്‍ മുഖ്യമന്ത്രിയും മറ്റ് പ്രമുഖരും ! വൈറലായി ചിത്രങ്ങളും വീഡിയോയും

രജനീകാന്തിന്റെ രണ്ടാമത്തെ മകളും സംവിധായകയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി.നടനും വ്യവസായിയുമായ വിശാഖ് വനങ്കാമുടിയാണ് സൗന്ദര്യയുടെ വരന്‍. ചെന്നൈ ലീലാ പാലസില്‍ നടന്ന വിവാഹച്ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി ...

പാലത്തിന് മുകളില്‍ ഡാന്‍സ് ചെയ്ത് വരനും കൂട്ടരും ! വിവാഹ ഘോഷയാത്രയെ വരവേല്‍ക്കാന്‍ പാലത്തിനപ്പുറം കാത്തുനിന്ന് വധുവിന്റെ വീട്ടുകാര്‍, ഒടുവില്‍ പാലം തകര്‍ന്ന് മണവാളന്‍ ഓടയില്‍!

പാലത്തിന് മുകളില്‍ ഡാന്‍സ് ചെയ്ത് വരനും കൂട്ടരും ! വിവാഹ ഘോഷയാത്രയെ വരവേല്‍ക്കാന്‍ പാലത്തിനപ്പുറം കാത്തുനിന്ന് വധുവിന്റെ വീട്ടുകാര്‍, ഒടുവില്‍ പാലം തകര്‍ന്ന് മണവാളന്‍ ഓടയില്‍!

ലഖ്‌നൗ: വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്ത വരന്‍ ഓടയില്‍ വീണു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പതിനഞ്ച് പേരടങ്ങുന്ന വരന്റെ സംഘം പാലത്തിലൂടെ നൃത്തം ചെയ്ത് വരുകയായിരുന്നു. പാലത്തിനപ്പുറം വധുവിന്റെ ...

ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വെച്ച് വിവാഹം ചെയ്തു; കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ വിവാഹത്തട്ടിപ്പ് ആരോപണവുമായി യുവതി

ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വെച്ച് വിവാഹം ചെയ്തു; കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ വിവാഹത്തട്ടിപ്പ് ആരോപണവുമായി യുവതി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ വിവാഹത്തട്ടിപ്പ് ആരോപണവുമായി യുവതി രംഗത്ത്. ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വെച്ചെന്നും ശേഷം വിവാഹം ചെയ്ത് 130 പവന്‍ സ്വാര്‍ണാഭരണവും പണവും ...

‘ഡേറ്റിങ് ലീവ്’..! 30 വയസ്സിനു മുകളിലുള്ള വിവാഹിതരല്ലാത്ത ജീവനക്കാരികള്‍ക്ക് വ്യത്യസ്തമായ അവധി; ലക്ഷ്യം സ്ത്രീകളുടെ മാനസിക ഉല്ലാസം

‘ലിവിങ് ടുഗെതര്‍’..! സ്ത്രീകള്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം, രേഖകള്‍ സൂക്ഷിക്കുക; വനിതാ കമ്മീഷന്‍

ആലപ്പുഴ: ഇന്ന് കേരളത്തിലും വ്യാപകമായി കാണുന്ന റിലേഷനാണ് 'ലിവിങ് ടുഗെതര്‍'. ഇത് സംസ്ഥാനത്ത് ചര്‍ച്ചാവിഷയവും സാമൂഹിക വിഷയവും ആയി മാറുന്നു. എന്നാല്‍ കുറച്ചുകാലം 'ലിവിങ് ടുഗെതര്‍' നടത്തി ...

ബി ടൗണില്‍ വീണ്ടുമൊരു താര വിവാഹം കൂടി; വരുണ്‍ ധവാന്‍ വിവാഹിതനാകുന്നു

ബി ടൗണില്‍ വീണ്ടുമൊരു താര വിവാഹം കൂടി; വരുണ്‍ ധവാന്‍ വിവാഹിതനാകുന്നു

ദീപിക-രണ്‍വീര്‍, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹത്തിന് ശേഷം ബി ടൗണില്‍ വീണ്ടുമൊരു താര വിവാഹം കൂടി. ബോളിവുഡിലെ യുവതാരം വരുണ്‍ ധവാന്‍ ആണ് വിവാഹിതനാകാന്‍ പോകുന്നത്. ഫാഷന്‍ ...

റിയാലിറ്റി ഷോ വെറും പ്രഹസനം; ആര്യ താരസുന്ദരിക്ക് മിന്ന് ചാര്‍ത്തും

റിയാലിറ്റി ഷോ വെറും പ്രഹസനം; ആര്യ താരസുന്ദരിക്ക് മിന്ന് ചാര്‍ത്തും

തെന്നിന്ത്യന്‍ താരം ആര്യ വിവാഹിതനാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്ത് നിന്ന് വരുന്നത്. ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായി എത്തിയ സയേഷയാണ് ആര്യയുടെ വധുവെന്നാണ് ...

Page 34 of 39 1 33 34 35 39

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.