Tag: marriage

ദളിത് യുവാവിന്റെയും യുവതിയുടേയും വിവാഹ ദിവസം ക്ഷേത്രം പൂട്ടിയിട്ട് മേല്‍ജാതിക്കാര്‍; പൂട്ടുപൊളിച്ച് പോലീസുകാര്‍; ഒടുവില്‍ സുരക്ഷാവലയത്തില്‍ താലികെട്ട്

ദളിത് യുവാവിന്റെയും യുവതിയുടേയും വിവാഹ ദിവസം ക്ഷേത്രം പൂട്ടിയിട്ട് മേല്‍ജാതിക്കാര്‍; പൂട്ടുപൊളിച്ച് പോലീസുകാര്‍; ഒടുവില്‍ സുരക്ഷാവലയത്തില്‍ താലികെട്ട്

ചെന്നൈ: ദളിത് യുവാവിന്റെയും യുവതിയുടേയും കല്യാണദിവസം മേല്‍ജാതിക്കാര്‍ പൂട്ടിയിട്ട ക്ഷേത്രം പോലീസുകാരെത്തി തുറന്നുകൊടുത്തു. സെന്ദുരയിലെ ചൊക്കനാഥപുരം ഗ്രാമത്തിലാണ് സംഭവം. അരുണ്‍ സ്റ്റാലിന്‍- ദിവ്യ എന്നിവരുടെ വിവാഹത്തിന് മുന്നോടിയായാണ് ...

‘പഞ്ചരത്‌നം വീട്’ കല്ല്യാണത്തിനൊരുങ്ങി: നാല് സഹോദരിമാരും ഒരുമിച്ച്  വിവാഹപന്തലിലേക്ക്; കാരണവരായി ഉത്രജനും

‘പഞ്ചരത്‌നം വീട്’ കല്ല്യാണത്തിനൊരുങ്ങി: നാല് സഹോദരിമാരും ഒരുമിച്ച് വിവാഹപന്തലിലേക്ക്; കാരണവരായി ഉത്രജനും

തിരുവനന്തപുരം: ജനനം മുതല്‍ തന്നെ തിരുവനന്തപുരത്തെ 'പഞ്ചരത്‌നങ്ങളുടെ' ജീവിതത്തിലെ ഓരോ ഘട്ടവും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണ്. അവരുടെ ജീവിതം ഇന്നും ആകാക്ഷയോടെയും കൗതുകത്തോടെയുമാണ് വായിച്ചു തീര്‍ക്കുന്നത്. തിരുവനന്തപുരം പോത്തന്‍കോട് ...

സ്വന്തമായി അദ്ധ്വാനിച്ച വീടുള്ള ചെക്കനും ജോലിയുള്ള പെണ്ണും മാത്രമെ വിവാഹം കഴിക്കാൻ പാടുള്ളൂ; ഇതോടെ പ്രശ്‌നങ്ങൾ തീരും: സൈക്കോളജിസ്റ്റിന്റെ കുറിപ്പ്

പുരുഷൻമാരുടെ വിവാഹപ്രായം ഇനി 18; കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്‌തേക്കും

ന്യൂഡൽഹി: സ്ത്രീകളുടേയും പുരുഷന്മാരുടേയും വിവാഹപ്രായം ഏകീകരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി സൂചന. പുരുഷന്റെ വിവാഹപ്രായം സ്ത്രീകളുടേതു പോലെ 18 ആക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇതിനായി ശൈശവ വിവാഹ നിരോധന ...

അച്ഛനെക്കാള്‍ ഒരു വയസ് കുറവുള്ളയാള്‍ക്ക് പത്തുവയസുകാരിയെ അരലക്ഷം രൂപയ്ക്ക് വിവാഹത്തിലൂടെ വിറ്റു; കേസ്

അച്ഛനെക്കാള്‍ ഒരു വയസ് കുറവുള്ളയാള്‍ക്ക് പത്തുവയസുകാരിയെ അരലക്ഷം രൂപയ്ക്ക് വിവാഹത്തിലൂടെ വിറ്റു; കേസ്

അഹമ്മദാബാദ്: ഗുജറാത്തില്‍ അരലക്ഷം രൂപയ്ക്ക് പത്തുവയസുകാരിയെ വിവാഹത്തിലൂടെ 35കാരന് വിറ്റു. ഗുജറാത്ത് ബനസ്‌കന്തയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛനെക്കാള്‍ ഒരു വയസ് പ്രായക്കുറവുള്ള ഗോവിന്ദ് താക്കൂര്‍ ...

വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ നവദമ്പതികള്‍ വഴക്കിട്ടു: വരന്റെ വീട്ടില്‍ കയറാന്‍ കൂട്ടാക്കാതെ നവവധു, പോലീസ് സ്‌റ്റേഷന്‍ കയറിയ തളിപ്പറമ്പിലെ പ്രവാസിയുടെ വിവാഹം

വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ നവദമ്പതികള്‍ വഴക്കിട്ടു: വരന്റെ വീട്ടില്‍ കയറാന്‍ കൂട്ടാക്കാതെ നവവധു, പോലീസ് സ്‌റ്റേഷന്‍ കയറിയ തളിപ്പറമ്പിലെ പ്രവാസിയുടെ വിവാഹം

തളിപ്പറമ്പ്: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധു പിണങ്ങിപ്പോയി. തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടാണ് സംഭവം. പ്രവാസിയായ യുവാവും പയ്യന്നൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹമായിരുന്നു. വരനോടൊപ്പം കാഞ്ഞിരങ്ങാട്ടെ ...

പ്ലാസ്റ്റിക് പ്ലേറ്റും ഗ്ലാസുമില്ലാതെ ഇനി ‘ഹരിതകല്യാണം’; ഭക്ഷണം വിളമ്പാന്‍ ഹരിതസേനയുടെ ‘പാള പ്ലേറ്റുകള്‍’

പ്ലാസ്റ്റിക് പ്ലേറ്റും ഗ്ലാസുമില്ലാതെ ഇനി ‘ഹരിതകല്യാണം’; ഭക്ഷണം വിളമ്പാന്‍ ഹരിതസേനയുടെ ‘പാള പ്ലേറ്റുകള്‍’

കണ്ണൂര്‍: തികച്ചും വ്യത്യസ്തമായൊരു വിവാഹസത്കാരമാണ് കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞദിവസം നടന്നത്. സാധാരണ കല്യാണത്തിന് ഭക്ഷണം വിളമ്പുമ്പോള്‍ പ്ലാസ്റ്റിക് ഗ്ലാസുകളും പ്ലേറ്റുകളുമൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ...

ദുബായ് ഭരണാധികാരിയുടെ മകള്‍ വിവാഹിതയായി; ആശംസകള്‍ അറിയിച്ച് രാജകുടുംബം

ദുബായ് ഭരണാധികാരിയുടെ മകള്‍ വിവാഹിതയായി; ആശംസകള്‍ അറിയിച്ച് രാജകുടുംബം

ദുബായ്: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖാ മറിയം ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. അബുദാബി ...

മകന്റെ വിവാഹത്തിനിടെ അമ്മ മരിച്ചു; സര്‍ഫുന്നിസയുടെ മരണവാര്‍ത്ത എത്തിയത് വധുവിനെ കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങിനിടെ

മകന്റെ വിവാഹത്തിനിടെ അമ്മ മരിച്ചു; സര്‍ഫുന്നിസയുടെ മരണവാര്‍ത്ത എത്തിയത് വധുവിനെ കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങിനിടെ

സുല്‍ത്താന്‍ ബത്തേരി: മകന്റെ വിവാഹത്തിനിടെ അമ്മ മരണപ്പെട്ടു. രക്തസമ്മര്‍ദം അധികരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാതാവ് വിവാഹദിനത്തില്‍ മരണപ്പെടുകയായിരുന്നു. ബത്തേരി ഗെസ്റ്റ്ഹൗസിനു സമീപം പൊന്നാക്കാരന്‍ വീട്ടില്‍ റഹിമിന്റെ ...

വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി; പ്രതിശ്രുത വധുവിനെ കാണാതായി

വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി; പ്രതിശ്രുത വധുവിനെ കാണാതായി

കോട്ടയം: വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ പ്രതിശ്രുത വധു മുങ്ങി. ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയെയാണ് ഇന്നലെ കാണാതായത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ...

എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച് അവര്‍ ഒന്നാകുന്നു; വിജയരാജമല്ലിക ജാഷിം വിവാഹം ഇന്ന്

എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച് അവര്‍ ഒന്നാകുന്നു; വിജയരാജമല്ലിക ജാഷിം വിവാഹം ഇന്ന്

തൃശ്ശൂര്‍: കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ കവിയായ വിജയരാജമല്ലിക വിവാഹിതയാകുന്നു. ഫ്രീലാന്‍സ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ജാഷിമാണ് വരന്‍. വിവാഹക്കാര്യം വിജയരാജമല്ലിക ഫേസ്ബുക്കിലാണ് കുറിച്ചത്. ഇരുവരും ഏറെ നാളായി ...

Page 1 of 11 1 2 11

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.