Tag: marriage

വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ യുവതി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്തു

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിന് വിവാഹം കഴിക്കാന്‍ പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി

എറണാകുളം: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുളള പെണ്‍കുട്ടിയുടെ സ്നേഹം കാണാതിരിക്കാനാവില്ലെന്ന് ...

വിവാഹവേദിയില്‍ ഗാനമേളയെച്ചൊല്ലി കൂട്ടത്തല്ല്, വധൂവരന്മാരുടെ ബന്ധുക്കള്‍ ഏറ്റുമുട്ടി!

അച്ഛന്റെ പേര് ‘ജോസഫ് സാമി’, മകന് ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താന്‍ അനുമതി നിഷേധിച്ചു, വിവാദമായതോടെ അനുമതി നല്‍കി

തിരുനെല്‍വേലി: അച്ഛന്റെ പേര് ജോസഫ് സാമി എന്ന് ആയതിനാല്‍ എസ് സി വിഭാഗത്തില്‍ നിന്നുള്ള യുവാവിനും യുവതിക്കും ക്ഷേത്രത്തിനുള്ളില്‍ വിവാഹത്തിന് അനുമതി നിഷേധിച്ചു. നടപടി വിവാദമായതിന് പിന്നാലെ ...

നാദാപുരത്ത്  കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികൾ ഒഴിവാക്കും, നിർദേശം

നാദാപുരത്ത് കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികൾ ഒഴിവാക്കും, നിർദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികള്‍ തുടങ്ങിയവ ഒഴിവാക്കാൻ നിർദേശം. അടിക്കടി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം. നാദാപുരത്ത് ഡിവൈ ...

‘വിവാഹം തമാശയല്ല, ന്യായമായ കാരണമില്ലാതെ  ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ്  താമസിക്കുന്ന ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാന്‍ അര്‍ഹതയില്ല ‘, വ്യക്തമാക്കി ഹൈക്കോടതി

‘വിവാഹം തമാശയല്ല, ന്യായമായ കാരണമില്ലാതെ ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാന്‍ അര്‍ഹതയില്ല ‘, വ്യക്തമാക്കി ഹൈക്കോടതി

കൊച്ചി: ന്യായമായ കാരണങ്ങൾ ഒന്നുമില്ലാതെ ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി. വിവാഹം കഴിക്കുന്നതിലൂടെ വ്യക്തികള്‍ക്ക് ഒരുമിച്ച് ജീവിക്കാനും ദാമ്പത്യ ബന്ധത്തില്‍ ചില ...

വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ

വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ

കൊല്‍ക്കത്ത: വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക. വിവാഹത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബംഗാളിലെ മൗലാന അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്‌സിറ്റി ...

ഭര്‍ത്താക്കന്മാരുടെ മദ്യപാനം സഹിക്കാന്‍ വയ്യ, വീടുവിട്ടിറങ്ങിയ രണ്ട് യുവതികള്‍ പരസ്പരം വിവാഹിതരായി

ഭര്‍ത്താക്കന്മാരുടെ മദ്യപാനം സഹിക്കാന്‍ വയ്യ, വീടുവിട്ടിറങ്ങിയ രണ്ട് യുവതികള്‍ പരസ്പരം വിവാഹിതരായി

ഗോരഖ്പൂര്‍: ഭര്‍ത്താക്കന്മാരുടെ മദ്യപാനത്തില്‍ സഹികെട്ട് വീടുവിട്ടിറങ്ങിയ രണ്ട് യുവതികള്‍ പരസ്പരം വിവാഹിതരായി. കവിത, ബബ്ലു എന്ന ഗുഞ്ച എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരം ദേവ്‌റയിലെ ചോട്ടി കാശി എന്നും ...

marriage|bignewslive

പ്രണയം പൂവണിഞ്ഞു, ഗുരുവായൂരപ്പനു മുമ്പില്‍ വെച്ച് തരിണിക്ക് താലിചാര്‍ത്തി കാളിദാസ് ജയറാം

പ്രമുഖ സിനിമാതാരങ്ങളായ ജയറാമിന്റേയും പാര്‍വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാമും മോഡല്‍ തരിണി കലിംഗരായരും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു. രാവിലെ ...

marriage|bignewslive

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മകന്‍ വിവാഹിതനായി, വധു ഡോ ശ്രേയാ സജീവ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മകന്‍ സൗരഭ് സുധാകരന്‍ വിവാഹിതനായി. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പിഎന്‍ സജീവിന്റെയും എന്‍ എന്‍ ജിന്‍ഷയുടെയും മകള്‍ ...

sreedhanya iAS|bignewslive

രജിസ്ട്രേഷന്‍ ഐജിക്ക് രജിസ്റ്റര്‍ വിവാഹം, ആഡംബരം ഒഴിവാക്കി മാതൃകയായി ശ്രീധന്യ സുരേഷ്

തിരുവനന്തപുരം: ആഡംബരങ്ങളെല്ലാം ഒഴിവാക്കി ലളിത വിവാഹം നടത്തി മാതൃകയായി ശ്രീധന്യ സുരേഷ് ഐഎഎസ്. ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ വന്നിട്ടും ശ്രീധന്യ വിവാഹം ലളിതമാക്കുമെന്ന് നേരത്തെ എടുത്ത തീരുമാനം ...

പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പ്, ഉമ്മ എത്തിയില്ല: സല്‍മാന്‍ ഫൈസലിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് മിന്നു

പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പ്, ഉമ്മ എത്തിയില്ല: സല്‍മാന്‍ ഫൈസലിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് മിന്നു

കോഴിക്കോട്: ഒന്നര പതിറ്റാണ്ട് മുമ്പ് അമ്മ ഉപേക്ഷിച്ച് പോയ മിന്നുവിന് കല്യാണമായി. കിനാശേരിയിലെ യത്തീംഖാനയിലാണ് മിന്നുവിന്റെ വിവാഹാഘോഷങ്ങള്‍. മിന്നുവിന്റേയും സഹോദരിയായ പൊന്നുവിന്റേയും സംരക്ഷണം കിനാശേരിയിലെ യത്തീംഖാനയാണ് ഏറ്റെടുത്തിരുന്നത്. ...

Page 1 of 40 1 2 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.