ഞാന്‍ മൗനി, പക്ഷേ മാധ്യമങ്ങളെ ഭയമില്ലാതെ കണ്ടിരുന്നു; മോഡിയുടെ ആദ്യ പത്രസമ്മേളനത്തെ വിമര്‍ശിച്ച് മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: അധികാരത്തിലേറി അഞ്ച് വര്‍ഷം തികയുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യമായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിന് വന്‍ പരിഹാസമാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്നത്. ആദ്യമായി വിളിച്ച ...










