വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, ശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍
ഖുര്‍ദ: യുവാവിനെ തട്ടിക്കൊണ്ടുപോയി മരത്തില്‍ക്കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. ഒഡീഷയിലെ ഖുര്‍ദയിലാണ് സംഭവം. ബംഗിഡ സ്വദേശി സൗമ്യ രജ്ഞന്‍ ദാസാണ് മൂന്നംഗസംഘത്തിന്റെ ക്രൂരമര്‍ദനത്തിനിരയായത്. ...










