കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് വീടിന് തീയിട്ടു, പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
കൊല്ലം: അഞ്ചല്‍ ഏരൂരില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. ഏരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് വീടിന് തീ കൊളുത്തുകയായിരുന്നു. ...