BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 19, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

തനിക്ക് ഇഷ്ടമില്ലാത്തയാളെ മകള്‍ വിവാഹം ചെയ്തു, മനംനൊന്ത് അച്ഛന്‍ ജീവനൊടുക്കി

Surya by Surya
April 13, 2025
in India
0
തനിക്ക് ഇഷ്ടമില്ലാത്തയാളെ മകള്‍ വിവാഹം ചെയ്തു, മനംനൊന്ത് അച്ഛന്‍ ജീവനൊടുക്കി
8
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: തനിക്ക് ഇഷ്ടമില്ലാത്തയാളെ മകള്‍ വിവാഹം ചെയ്തതിന്റെ മനോവിഷമത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മെഡിക്കല്‍ ഷോപ്പ് ഉടമയായ സഞ്ജു ജെയ്‌സ്വാളാണ് മരിച്ചത്.

READ ALSO

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
5
ബോംബ് ഭീഷണി, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

ബോംബ് ഭീഷണി, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

January 18, 2026
3

രാത്രി ഒരു മണിയോടെ കിടപ്പുമുറിയില്‍ നിന്ന് വെടിയൊച്ച കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ ഓടിയെത്തി നോക്കിയപ്പോള്‍ ചോരയില്‍ കുളിച്ച നിലയില്‍ സഞ്ജുവിനെ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇയാള്‍ മരിച്ചു.

സഞ്ജുവിന്റെ മകള്‍ പ്രദേശത്ത് തന്നെയുള്ള മറ്റൊരു യുവാവിനൊപ്പം രണ്ടാഴ്ച മുമ്പ് നാടുവിട്ടിരുന്നു. ഇവരെ പിന്നീട് ഇന്‍ഡോറില്‍ നിന്ന് കണ്ടെത്തി തിരികെ കൊണ്ടുവന്നു. എന്നാല്‍ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ വിവാഹിതയാണെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് ഇഷ്ടപ്പെടുന്നതെന്നും മകള്‍ പറയുകയായിരുന്നു.

എന്നാല്‍ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ മകള്‍ വിവാഹം ചെയ്യുന്നത് സഞ്ജു ജെയ്‌സ്വാളിന് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇയാള്‍ മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

മകളുടെ ആധാര്‍ കാര്‍ഡിന്റെ പ്രിന്റൗട്ടില്‍ എഴുതിയ ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മകള്‍ ചെയ്തത് തെറ്റാണെന്നും താന്‍ പോവുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. മകളെയും മകളുടെ ഭര്‍ത്താവിനെയും താന്‍ കൊല്ലേണ്ടിയിരുന്നുവെന്നും എന്നാല്‍ അച്ഛന് എങ്ങനെയാണ് മകളെ കൊല്ലാന്‍ കഴിയുകയെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.

Tags: man suicide

Related Posts

വീടൊഴിയാൻ സമ്മർദം; തൃശ്ശൂരിൽ 64കാരൻ ജീവനൊടുക്കി
Kerala News

വീടൊഴിയാൻ സമ്മർദം; തൃശ്ശൂരിൽ 64കാരൻ ജീവനൊടുക്കി

December 17, 2025
6
കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് വീടിന് തീയിട്ടു, പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
Kerala News

കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് വീടിന് തീയിട്ടു, പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

April 21, 2025
7
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
Kerala News

വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിലിരുന്ന 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി

April 14, 2025
6
ബാങ്ക് വീട് ജപ്തി ചെയ്തു; ആലപ്പുഴയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി
Kerala News

ബാങ്ക് വീട് ജപ്തി ചെയ്തു; ആലപ്പുഴയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

April 1, 2025
9
സാമ്പത്തിക ബാധ്യത, കൊല്ലത്ത് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി
Kerala News

സാമ്പത്തിക ബാധ്യത, കൊല്ലത്ത് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

March 22, 2025
7
നേരത്തെ വിവാഹിതയാണെന്നുള്ള കാര്യം മറച്ചുവെച്ചു; സിഐഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് 40കാരന്‍ ജീവനൊടുക്കി
India

നേരത്തെ വിവാഹിതയാണെന്നുള്ള കാര്യം മറച്ചുവെച്ചു; സിഐഎസ്എഫിലെ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് 40കാരന്‍ ജീവനൊടുക്കി

March 4, 2025
8
Load More
Next Post
യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി

യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി

വാഹനത്തെ ഒന്നു വലം വച്ചു വേണം ഡ്രൈവര്‍ സീറ്റില്‍ കയറാൻ, നിർദ്ദേശവുമായി മോട്ടോർ വാഹനവകുപ്പ്

വാഹനത്തെ ഒന്നു വലം വച്ചു വേണം ഡ്രൈവര്‍ സീറ്റില്‍ കയറാൻ, നിർദ്ദേശവുമായി മോട്ടോർ വാഹനവകുപ്പ്

മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിന് സമീപം കുളിക്കാൻ ഇറങ്ങി, യുവാക്കൾ മുങ്ങി മരിച്ചു

മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിന് സമീപം കുളിക്കാൻ ഇറങ്ങി, യുവാക്കൾ മുങ്ങി മരിച്ചു

Discussion about this post

RECOMMENDED NEWS

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം

7 hours ago
7
‘യേശുദാസ് ഗുരുവായൂരില്‍ ദര്‍ശനം നടത്തണം എന്ന് ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല’, അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ എന്ന് ഗുരുവായൂര്‍ തന്ത്രി

‘യേശുദാസ് ഗുരുവായൂരില്‍ ദര്‍ശനം നടത്തണം എന്ന് ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല’, അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ എന്ന് ഗുരുവായൂര്‍ തന്ത്രി

16 hours ago
6
bus accident|bignewslive

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര, അപകടത്തില്‍പ്പെട്ട് ബസ്, 18 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

7 hours ago
6
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

4 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version