BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘കാമുകിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമെ താഴെ ഇറങ്ങൂ’ ; വൈദ്യുതി ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി! ഭാര്യ എത്തിയിട്ടും രക്ഷയില്ല

യുവാവിന്റെ പരാക്രമം കാരണം പ്രദേശത്ത് മൂന്ന് മണിക്കൂറോളം വൈദ്യുതിയും തടസ്സപ്പെട്ടു.

Surya by Surya
February 24, 2024
in Kerala News
0
‘കാമുകിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമെ താഴെ ഇറങ്ങൂ’ ; വൈദ്യുതി ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി! ഭാര്യ എത്തിയിട്ടും രക്ഷയില്ല
186
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ അഗ്‌നിരക്ഷാ സേന താഴെ ഇറക്കി. ഇന്നലെ രാത്രി തുടങ്ങിയ ദൗത്യം പുലര്‍ച്ചെയാണ് അവസാനിച്ചത്. യുവാവിന്റെ പരാക്രമം കാരണം പ്രദേശത്ത് മൂന്ന് മണിക്കൂറോളം വൈദ്യുതിയും തടസ്സപ്പെട്ടു.

READ ALSO

വീണ്ടും കടുവ പേടിയില്‍ വയനാട്, വളര്‍ത്തുമൃഗത്തെ കൊന്നു, പ്രദേശത്ത് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും ഉത്തരവ്

December 17, 2025
1
സ്വന്തം പണം കൊണ്ട് സ്ഥലം വാങ്ങി അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി, തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാർത്ഥി

സ്വന്തം പണം കൊണ്ട് സ്ഥലം വാങ്ങി അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി, തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാർത്ഥി

December 16, 2025
1

സംഭവം ഇങ്ങനെ…

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പറക്കോട് സ്വദേശി രതീഷ് കുമാര്‍ പെട്രോളുമായി 110 കെവിയുടെ വൈദ്യുതി ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമെ താഴെ ഇറങ്ങൂ എന്നായിരുന്നു രതീഷിന്റെ പിടിവാശി.

നാട്ടുകാരും പോലീസും ഇതോടെ പെട്ടുപോയി. അപകടം ഒഴിവാക്കാന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇതോടെ മിക്ക പ്രദേശങ്ങളും ഇരുട്ടിലായി. ഫയര്‍ഫോഴ്‌സെത്തി മണിക്കൂറുകള്‍ പരിശ്രമിച്ചിട്ടും യുവാവ് വഴങ്ങിയില്ല.

ALSO READ പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പ്, ഉമ്മ എത്തിയില്ല: സല്‍മാന്‍ ഫൈസലിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് മിന്നു

അതേസമയം വിവാഹിതനാണ് രതീഷ്. ഒടുവില്‍ പോലീസ് ഭാര്യയെയും കാമുകിയെയും സ്ഥലത്ത് എത്തിച്ചു. എന്നാല്‍ കാമുകി നിര്‍ബന്ധിച്ച ശേഷമാണ് രതീഷ് താഴെ ഇറങ്ങിയത്. ഫയര്‍ ഫോഴ്‌സിന്റെയും പോലീസിന്റെയും ദൗത്യം കഴിഞ്ഞപ്പോഴേക്കും സമയം രാത്രി ആയി.

അതേസമയം, പൊതുമുതല്‍ നശിപ്പിച്ചു എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി രതീഷിനെതിരെ അടൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Tags: man suicidepathanamthitta

Related Posts

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം, മരണം രണ്ടായി, 4 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി
Kerala News

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം, മരണം രണ്ടായി, 4 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി

November 26, 2025
5
സ്കൂട്ടറിൽ ക്രെയിൻ  തട്ടി, 36കാരിക്ക് ദാരുണാന്ത്യം
Kerala News

സ്കൂട്ടറിൽ ക്രെയിൻ തട്ടി, 36കാരിക്ക് ദാരുണാന്ത്യം

November 3, 2025
6
മരിച്ചത് കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി, ഒന്നര വയസുകാരൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്
Kerala News

മരിച്ചത് കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി, ഒന്നര വയസുകാരൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

November 2, 2025
3
വനിതാ പഞ്ചായത്ത് പ്രസിഡന്‍റിന് മുന്നിൽ നഗ്നതാപ്രദർശനം, അസഭ്യം പറച്ചിലും, യുവാവ് അറസ്റ്റിൽ
Kerala News

വനിതാ പഞ്ചായത്ത് പ്രസിഡന്‍റിന് മുന്നിൽ നഗ്നതാപ്രദർശനം, അസഭ്യം പറച്ചിലും, യുവാവ് അറസ്റ്റിൽ

October 1, 2025
35
ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു, ആക്രമണത്തിൽ പിതാവിനും സഹോദരിക്കും ഗുരുതര പരിക്ക്
Kerala News

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു, ആക്രമണത്തിൽ പിതാവിനും സഹോദരിക്കും ഗുരുതര പരിക്ക്

August 3, 2025
7
സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു, സംഭവം പത്തനംതിട്ടയിൽ
Kerala News

സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു, സംഭവം പത്തനംതിട്ടയിൽ

July 18, 2025
4
Load More
Next Post
വിവാഹത്തില്‍ പങ്കെടുക്കണം; ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ ഒരു പ്രതിയ്ക്ക് കൂടി പരോള്‍

വിവാഹത്തില്‍ പങ്കെടുക്കണം; ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ ഒരു പ്രതിയ്ക്ക് കൂടി പരോള്‍

ba aloor|bignewslive

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നുപിടിച്ചു, അഡ്വ ബിഎ ആളൂരിനെതിരെ പോക്‌സോ കേസ്

actor arrested|bignewslive

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ബന്ധുവായ യുവതിയുടെ പരാതി, നടന്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

20 hours ago
6
‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

17 hours ago
5
വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

1 day ago
5
തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

22 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version