അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന് വേണ്ടി എല്ലാ നിയമസഹായവും വാഗ്ദാനം ചെയ്ത് മമ്മൂട്ടി; കുടുംബത്തിന് ആശ്വാസം
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന് നീതി ലഭിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സൂപ്പർതാരം മമ്മൂട്ടി രംഗത്ത്. ഇതോടെ ...










