പേരില്‍ നിന്നും കോണ്‍ഗ്രസിനെ വെട്ടി ഒഴിവാക്കി മമത ബാനര്‍ജി; ഇനി തൃണമൂല്‍ മാത്രം; ലോഗോയും മാറ്റി
ന്യൂഡല്‍ഹി: സ്വന്തം പാര്‍ട്ടിയുടെ പേര് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും തൃണമൂല്‍ എന്ന് മാത്രമാക്കി വെട്ടിച്ചുരുക്കി പാര്‍ട്ടിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും.പരസ്യങ്ങളിലും മറ്റും ഉപയോഗിക്കുന്ന പാര്‍ട്ടിയുടെ ലോഗോയില്‍ ...









