കൈയ്യിലുണ്ടായിരുന്ന തോക്കിൽ നിന്നും വെടിയേറ്റു, മലയാളി സൈനികൻ മരിച്ച നിലയിൽ, അന്വേഷണം
പാലക്കാട്: മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമനാണ് മരിച്ചത്. 47 വയസ്സായിരുന്നു. കോയമ്പത്തൂർ സൂലൂർ എയർഫോഴ്സ് ...








