Tag: Malayali soldier

Malayali Soldier | Bignewslive

അവധി കഴിഞ്ഞ് മടങ്ങി; കാശ്മീരിലെത്തിയില്ല; അന്വേഷണത്തിൽ കണ്ടെത്തിയത് കോഴിക്കോട് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ, ഞെട്ടിച്ച് യുവസൈനികന്റെ വിയോഗം

മണ്ണാർക്കാട്: കോഴിക്കോട് മുതലക്കുളത്തുള്ള ലോഡ്ജ്മുറിയിൽ യുവസൈനികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നാട്ടുകൽ മണലുംപുറം കൂളാകുറിശ്ശി വീട്ടിൽ വാസുവിന്റെ മകൻ കെ. ബിജിതാണ് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച പുലർച്ചെയോടെയാണ് ...

Malayali Soldier | Bignewslive

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ സ്വയം വെടിവെച്ച് മരിച്ചു; ആത്മഹത്യയ്ക്ക് പിന്നിൽ ജോലി സമ്മർദ്ദമെന്ന് നിഗമനം

കണ്ണൂർ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സുരക്ഷാ ഡ്യൂട്ടിക്ക് എത്തിയ മലയാളി സിആർപിഎഫ് ജവാൻ ജീവനൊടുക്കി. തെക്കി ബസാർ ഗോകുൽ സ്ട്രീറ്റിൽ എം.എൻ.വിപിൻദാസിനെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...

Malayali Soldier | Bignewslive

മലയാളി ജവാന്‍ തീവണ്ടിയില്‍ നിന്നും വീണു മരിച്ചു; അപകടം രണ്ടാം ക്ലാസുകാരി മകള്‍ ഹൃദ്യയുടെ കണ്‍മുന്‍പില്‍ വെച്ച്! നോവായി അജേഷ്

തിരുവനന്തപുരം: മലയാളി ജവാന്‍ തീവണ്ടിയില്‍ നിന്നും മകള്‍ നോക്കി നില്‍ക്കെ വീണു മരിച്ചു. എറണാകുളം മുനമ്പം ചെറായി ചക്കന്തറ വീട്ടില്‍ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകന്‍ അജേഷ്(36) ആണ് ...

K Rajan | Bignewslive

‘പ്രദീപ് കേരളത്തിന് നല്‍കിയ സേവനങ്ങള്‍ സ്നേഹത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുന്നു’ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും, കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൂനൂരില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. പ്രദീപിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ...

നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കഴിഞ്ഞ ദിവസം നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ സൈനികന്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിയായ പ്രജിത് എംവിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ ബറോഡക്കും വസായ് റോഡിനുമിടയില്‍ ട്രെയിനില്‍ ...

‘300 അല്ല മുഴുവന്‍ ഭീകരരും മരിച്ചു വീഴണം, എന്നാല്‍ മാത്രമെ അവരുടെ ആത്മാവിന് ശാന്തി ലഭിക്കുകയൊള്ളൂ’ ഇന്ത്യയുടെ തിരിച്ചടിയില്‍ മനസ് തുറന്ന് പുല്‍വാമയില്‍ മരിച്ച ജവാന്റെ ഭാര്യ

‘300 അല്ല മുഴുവന്‍ ഭീകരരും മരിച്ചു വീഴണം, എന്നാല്‍ മാത്രമെ അവരുടെ ആത്മാവിന് ശാന്തി ലഭിക്കുകയൊള്ളൂ’ ഇന്ത്യയുടെ തിരിച്ചടിയില്‍ മനസ് തുറന്ന് പുല്‍വാമയില്‍ മരിച്ച ജവാന്റെ ഭാര്യ

അരിയലൂര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തിന് കണക്ക് തീര്‍ത്ത് തിരിച്ചടി നല്‍കിയതിനു പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ. 300 ഭീകരര്‍ക്ക് പകരം ...

എപ്പോഴും ഒരു ചുവടു മുന്നില്‍, അപകട സ്ഥലത്തേയ്ക്ക് പോകുന്നതിനും ചങ്കുറപ്പോടെ മുന്‍പില്‍! മേഘാലയ അപകടഖനിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുരുകന്‍ എന്ന ധീര മലയാളി സൈനികനും

എപ്പോഴും ഒരു ചുവടു മുന്നില്‍, അപകട സ്ഥലത്തേയ്ക്ക് പോകുന്നതിനും ചങ്കുറപ്പോടെ മുന്‍പില്‍! മേഘാലയ അപകടഖനിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുരുകന്‍ എന്ന ധീര മലയാളി സൈനികനും

സായ്പുങ്: മേഘാലയ അപകടഖനിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുരുകന്‍ എന്ന ധീര മലയാളി സൈനികനും എന്ന റിപ്പോര്‍ട്ടാണ് ഇന്ന് കേരളീയരുടെ അഭിമാനം. ഏത് സാഹസിക പ്രവര്‍ത്തികള്‍ക്കും മുന്‍പന്തിയില്‍ നില്‍ക്കുന്ന മുരുകന്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.