ബിഗ് ബോസില്‍ പോവുംമുന്‍പ് ഒരു കുഴപ്പവുമില്ലാത്ത നാടായിരുന്നു, തിരിച്ചുവന്നപ്പോഴേക്കും വാ വരെ മൂടിച്ചു; വീണ നായര്‍ പറയുന്നു
സിനിമയിലൂടെയും സീരിയലിലൂടെയും എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് വീണ നായര്‍. നടി എന്നതിലുപരി മികച്ച ഒരു നര്‍ത്തകിയും ഗായികയുമാണ് വീണ. ബിഗ്ബോസ് സീസണ്‍ രണ്ടിലെ ...










