ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്
മലപ്പുറം : ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. മലപ്പുറത്ത് ആണ് സംഭവം. അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. വണ്ടൂർ അമ്പലപടിയിൽ ...






