മൈസുരുവിൽ നിന്നും കഞ്ചാവ് എത്തിച്ച് മലപ്പുറത്ത് ചില്ലറവിൽപ്പന, യുവാവ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി മൈസുരു സ്വദേശി പിടിയിൽ. വഴിക്കടവ് കെട്ടുങ്ങലിൽ വാടക ക്വാർട്ടേഴ്സ് താമസിക്കുന്ന മുബാറക് എന്ന അക്‌ബറിനെ ആണ് പൊലീസ് പിടികൂടിയത്. 600 ...










