Tag: Malappuram

arrest | bignewslive

വിവാഹവാഗ്ദാനം നല്‍കി വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളില്‍ നിന്നും പണംതട്ടുന്നത് പതിവ്, മൂന്നാംഭാര്യയുടെ വീട്ടില്‍ നിന്നും പിടിയിലായി 44കാരന്‍

മലപ്പുറം: വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് പണംതട്ടിയ ആള്‍ പിടിയിലായി. മലപ്പുറത്താണ് സംഭവം. കുറ്റിപ്പുറം സ്വദേശി പാപ്പിനിശ്ശേരി അബ്ദുള്‍ നാസര്‍ (കിങ്ങിണി നാസറിനെ -44) ...

DEATH| BIGNEWSLIVE

നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം, വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ ഒമ്പതാംക്ലാസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ചെറുമുക്കിലാണ് സംഭവം. വേങ്ങര ചേറൂര്‍ സ്വദേശി മുഹമ്മദ് നാഷിഹ് ആണ് മരിച്ചത്. ...

murder| bignewslive

കുടുംബ വഴക്കിനിടെ 65കാരനെ കുത്തിക്കൊന്നു, ഓടിരക്ഷപ്പെട്ട മരുമകന്‍ അറസ്റ്റില്‍

മലപ്പുറം: അറുപത്തിയഞ്ചുകാരനെ കുത്തിക്കൊന്ന കേസില്‍ മരുമകന്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. പുല്ലാര സ്വദേശി അയ്യപ്പന്റെ മരണത്തില്‍ മകളുടെ ഭര്‍ത്താവ് പ്രിനോഷാണ് പിടിയിലായത്. മലപ്പുറം മഞ്ചേരി പുല്ലാരയിലാണ് സംഭവമുണ്ടായത്. ...

death | bignewlsive

സ്‌കൂള്‍ വിട്ട് വന്ന് കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി, ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. ...

accident | bignewslive

ബൈക്ക് യാത്രികന്റെ മരണം, അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ കാര്‍ ഡോക്ടറുടേത്, പിടികൂടിയത് പൊളിച്ച് വില്‍ക്കാനുള്ള ശ്രമത്തിനിടെ

മലപ്പുറം: മലപ്പുറത്തെ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി. അപകടത്തിന് പിന്നാലെ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറുടേതാണ് കാര്‍ എന്നാണ് ...

arrest | bignewslive

മദ്രസ കഴിഞ്ഞ് പോകുന്ന കുട്ടിയുടെ തലയില്‍ ഉടുമുണ്ടഴിച്ച് ഇട്ട് പൊന്തക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോകാന്‍ ശ്രമം, 70കാരന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് മദ്രസ വിട്ടു പോകുന്ന കുട്ടിയെ പൊന്തക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. 70 കാരനാണ് അറസ്റ്റിലായത്. ഒരുമാസം മുമ്പാണ് സംഭവം. മദ്രസ വിട്ട് വീട്ടിലേക്ക് ...

പെയിന്റുമായി പോയ വാനില്‍ തീ ആളിപ്പടര്‍ന്ന് അപകടം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പെയിന്റുമായി പോയ വാനില്‍ തീ ആളിപ്പടര്‍ന്ന് അപകടം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന മിനി വാന്‍ കത്തി നശിച്ചു. മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡില്‍ വെങ്ങൂരിലാണ് സംഭവം. പെയിന്റുമായി പോയ വാനാണ് കത്തിനശിച്ചത്. ഡൈവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും ...

death | bignewslive

കാട്ടുപന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റു, 17കാരന് ദാരുണാന്ത്യം

മലപ്പുറം: വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് 17 കാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലാണ് സംഭവം. കുഴിഞ്ഞൊളം സ്വദേശി സിനാന്‍ ആണ് മരിച്ചത്. കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നാണ് ...

അയ്യപ്പൻ വിളക്കിന് പതിവുതെറ്റിക്കാതെ എത്തി പാണക്കാട് തങ്ങൾ കുടുംബം; അന്നദാനത്തിലും പങ്കാളികളായി റഷീദലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും

അയ്യപ്പൻ വിളക്കിന് പതിവുതെറ്റിക്കാതെ എത്തി പാണക്കാട് തങ്ങൾ കുടുംബം; അന്നദാനത്തിലും പങ്കാളികളായി റഷീദലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും

വേങ്ങര: മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി ഇത്തവണത്തേയും കച്ചേരിപ്പടി തളി ശിവക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് ആഘോഷം. അഖില ഭാരത അയ്യപ്പ സേവാ സംഘം തളി ശാഖ നടത്തുന്ന ഗുരു താമസ്വാമി ...

death | bignewslive

സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്

മലപ്പുറം: കുളത്തില്‍ മുങ്ങിത്താഴ്ന്ന് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തെ ചിറവല്ലൂരിലാണ് സംഭവം. ചിറവല്ലൂര്‍ മൂപ്പറം സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെ മക്കളായ ജിഷാദ് (8) മുഹമ്മദ് ...

Page 4 of 48 1 3 4 5 48

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.