Tag: Malappuram

death | bignewslive

ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതര പരിക്ക്, ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു

മലപ്പുറം: ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു. മലപ്പുറത്തെ ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തില്‍ നിന്ന് വീണാണ് ...

മലപ്പുറത്ത് കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: മാതാവിന് എതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്

മലപ്പുറത്ത് കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: മാതാവിന് എതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്

മലപ്പുറം: കഴിഞ്ഞദിവസം മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്ത് പോലീസ്. വന്നേരി സ്വദേശിനി ഹസീനയ്ക്ക് എതിരെയാണ് ...

accident | bignewslive

ഡ്രൈവര്‍ ഉറങ്ങിപ്പോയി, ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ് മരത്തിലിടിച്ച് മറിഞ്ഞ് അപകടം, നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി വട്ടപ്പാറ മേലെ വളവില്‍ ...

death | bignewslive

രണ്ടര വയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍, ഗുരുതരാവസ്ഥയില്‍ മാതാവും, നടുക്കം

മലപ്പുറം: രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. പേരോത്തയില്‍ റഫീഖിന്റെ മകള്‍ ഇശ മെഹ്റിന്‍ ആണ് മരിച്ചത്. മുപ്പത്തിയഞ്ചുകാരിയായ റഫീഖിന്റെ ...

ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ റോഡില്‍ ഇറങ്ങി, സ്വകാര്യ ബസ് കണ്ടക്ടര്‍ ലോറിയിടിച്ചു മരിച്ചു

ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ റോഡില്‍ ഇറങ്ങി, സ്വകാര്യ ബസ് കണ്ടക്ടര്‍ ലോറിയിടിച്ചു മരിച്ചു

മലപ്പുറം: മഞ്ചേരി നെല്ലിപ്പറമ്പില്‍ ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ റോഡില്‍ ഇറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടര്‍ ലോറിയിടിച്ചു മരിച്ചു. മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ ജംഷീര്‍ (39) ...

stray dog attack | bignewslive

വീണ്ടും തെരുവു നായ്ക്കളുടെ ആക്രമണം, കടിയേറ്റത് പത്തോളം പേര്‍ക്ക്, പുറത്തിറങ്ങാന്‍ ഭയന്ന് നാട്ടുകാര്‍

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവു നായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരികയാണ്. മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മലപ്പുറം പുളിക്കലിലാണ് നാടിനെ നടുക്കുന്ന സംഭവം. ...

arrest | bignewslive

വിവാഹവാഗ്ദാനം നല്‍കി വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളില്‍ നിന്നും പണംതട്ടുന്നത് പതിവ്, മൂന്നാംഭാര്യയുടെ വീട്ടില്‍ നിന്നും പിടിയിലായി 44കാരന്‍

മലപ്പുറം: വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് പണംതട്ടിയ ആള്‍ പിടിയിലായി. മലപ്പുറത്താണ് സംഭവം. കുറ്റിപ്പുറം സ്വദേശി പാപ്പിനിശ്ശേരി അബ്ദുള്‍ നാസര്‍ (കിങ്ങിണി നാസറിനെ -44) ...

DEATH| BIGNEWSLIVE

നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് അപകടം, വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ ഒമ്പതാംക്ലാസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ചെറുമുക്കിലാണ് സംഭവം. വേങ്ങര ചേറൂര്‍ സ്വദേശി മുഹമ്മദ് നാഷിഹ് ആണ് മരിച്ചത്. ...

murder| bignewslive

കുടുംബ വഴക്കിനിടെ 65കാരനെ കുത്തിക്കൊന്നു, ഓടിരക്ഷപ്പെട്ട മരുമകന്‍ അറസ്റ്റില്‍

മലപ്പുറം: അറുപത്തിയഞ്ചുകാരനെ കുത്തിക്കൊന്ന കേസില്‍ മരുമകന്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. പുല്ലാര സ്വദേശി അയ്യപ്പന്റെ മരണത്തില്‍ മകളുടെ ഭര്‍ത്താവ് പ്രിനോഷാണ് പിടിയിലായത്. മലപ്പുറം മഞ്ചേരി പുല്ലാരയിലാണ് സംഭവമുണ്ടായത്. ...

death | bignewlsive

സ്‌കൂള്‍ വിട്ട് വന്ന് കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി, ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. ...

Page 3 of 48 1 2 3 4 48

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.