മഞ്ഞപ്പിത്തം, ചികിത്സ കിട്ടാതെ ഒരുവയസുകാരൻ മരിച്ചു, മാതാപിതാക്കൾക്കെതിരെ ഗുരുതര ആരോപണം
മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ ...










