Tag: Malappuram

LDF | Kerala News

വളാഞ്ചേരിയിൽ കെടി ജലീലിന്റെ വാർഡിൽ എൽഡിഎഫിന് തോൽവി; കോർപ്പറേഷനുകളിൽ എൽഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോർപ്പറേഷനുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ പഞ്ചായത്തുകളിൽ യുഡിഎഫ്-എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം. തെരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ ...

144-malappuram, kozhikkode | bignewslive

വോട്ടെണ്ണല്‍; രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു, പ്രകടനങ്ങളും സമ്മേളനങ്ങളും അനുവദിക്കില്ല

കോഴിക്കോട്: വോട്ടെണ്ണല്‍ ദിവസം സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോടും മലപ്പുറത്തുമാണ് നിരോധനാജ്ഞ. കോഴിക്കോട്ട് അഞ്ചിടത്താണ് പ്രഖ്യാപിച്ചത്. വടകര, നാദാപുരം, കുറ്റ്യാടി, ...

malappuram, ldf candidate | bignewslive

വാഹനാപകടം: മലപ്പുറം ജില്ലയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു. മലപ്പുറം തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 ലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഹീറബാനു ആണ് അന്തരിച്ചത്. വാഹനാപകടത്തില്‍ ...

Abdul Latheef | Pravasi news

ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റു; മലപ്പുറം സ്വദേശിയായ പ്രവാസി ജിദ്ദയിൽ മരണപ്പെട്ടു

റിയാദ്: സൗദി അറേബ്യയിൽ ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. ജിദ്ദയിൽ സിസിടിവി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന എടവണ്ണ പാലപ്പറ്റ സ്വദേശി വാലത്തിൽ അബ്ദുൾ ...

voting machine | big news live

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറത്ത് രണ്ടിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് രണ്ടിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. പാണ്ടിക്കാട് 17-ാം വാര്‍ഡിലെ രണ്ടാം നമ്പര്‍ പോളിംഗ് ബൂത്തിലും എടവണ്ണ 12-ാം വാര്‍ഡിലെ പത്തപിരിയത്ത് ...

vote, nilambur, kondotty, | bignewslive

നിലമ്പൂരില്‍ വോട്ടിന് പണം നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി; പരാതിയുമായി വീട്ടമ്മ

മലപ്പുറം: വോട്ട് ചെയ്യുന്നതിന് വേണ്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി പണം നല്‍കിയെന്ന് പരാതി. നിലമ്പൂരിലെ ഇരുപത്തി ഏഴാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മരുന്നന്‍ ഫിറോസ് ഖാനെതിരെ ശകുന്തള എന്ന ...

earth quakes | bignewslive

കേരളത്തില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തി

മലപ്പുറം: കേരളത്തില്‍ ഭൂചലനം. മലപ്പുറം എടപ്പാളിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ചെറിയ രീതിയിലുള്ള ശബ്ദത്തോടുകൂടി ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. റിക്ടര്‍ ...

ഭാര്യയുടെ കൺമുന്നിൽ മക്കളുടെ അടിയേറ്റ് ഹൃദ്രോഗിയായ പിതാവിന് ദാരുണാന്ത്യം; വീണുകിടക്കുന്ന ഹംസയ്ക്ക് ദാഹജലം പോലും നൽകാതെ മക്കൾ

ഭാര്യയുടെ കൺമുന്നിൽ മക്കളുടെ അടിയേറ്റ് ഹൃദ്രോഗിയായ പിതാവിന് ദാരുണാന്ത്യം; വീണുകിടക്കുന്ന ഹംസയ്ക്ക് ദാഹജലം പോലും നൽകാതെ മക്കൾ

എരമംഗലം: ഭാര്യയുടെ സാന്നിധ്യത്തിൽ മക്കളുമായുള്ള അടിപിടിക്കിടെ പിതാവിന് ദാരുണാന്ത്യം. വെളിയങ്കോട് കിണർ ബദർ പള്ളിയ്ക്ക് സമീപം പള്ളിയകായിൽ ഹംസ (65) യാണ് മക്കളുടെ മർദ്ദനമേറ്റ് മരിച്ചത്. ഇതുമായി ...

Congress | kerala news

മാറഞ്ചേരി ഡിവിഷനിൽ തെരഞ്ഞെടുപ്പ് കടുക്കും; കോൺഗ്രസിന് ഭീഷണി കോൺഗ്രസ് തന്നെ

മലപ്പുറം: മലപ്പുറം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവസാന നിമിഷത്തിലേക്ക് കടക്കുന്നതിനിടെ മാറഞ്ചേരി ഡിവിഷനിലേക്ക് മത്സരം കടുക്കുന്നു. യുഡിഎഫിന് തലവേദനയായി സ്വതന്ത്രസ്ഥാനാർത്ഥിയുടെ മുന്നേറ്റം. കോൺഗ്രസിലെ ഒരു വിഭാഗം അണികളുടെയും ...

k surendran | bignewslive

മലപ്പുറം ജില്ലയോട് ബിജെപിക്ക് പ്രത്യേക വിവേചനമില്ല, എന്‍ഡിഎക്ക് വലിയ പ്രതീക്ഷയുണ്ട്, തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: മലപ്പുറത്ത് എന്‍ഡിഎക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് തുറന്നുപറഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വരുന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എന്‍ഡിഎ ഭരണം പിടിക്കുമെന്ന് ...

Page 37 of 60 1 36 37 38 60

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.