മലപ്പുറം മമ്പാട് വീടിനകത്ത് കുട്ടികളെ പൂട്ടിയിട്ടത് രണ്ടാനമ്മയും പിതാവും; ഭക്ഷണവും വെള്ളവും നൽകിയില്ല, എഴുന്നേൽക്കാനും കണ്ണു തുറക്കാനും സാധിക്കാതെ കുട്ടികൾ; നേരിട്ടത് ക്രൂര പീഡനം
മലപ്പുറം: നിലമ്പൂരിനടുത്ത് മമ്പാട് കുട്ടികളെ ദിവസങ്ങളായി പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പുറത്തെത്തുന്നത് രക്ഷിതാക്കളുടെ ക്രൂരമായ പീഡനം. മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ ആറും നാലും ...










