ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയപ്പോൾ എക്സൈസിനെ വെട്ടിച്ചു മുങ്ങി, പ്രതി പിടിയിലായത് കൂട്ടിയിട്ട കല്ലുകൾക്കിടയിൽ നിന്ന്
മലപ്പുറം: എക്സൈസിനെ വെട്ടിച്ചു മുങ്ങിയ പ്രതി അഞ്ചു മണിക്കൂറിനു ശേഷം പിടിയിൽ. ഒഡീഷ സ്വദേശി ഹഡിപ മാച്ചോ (20) ആണ് പിടിയിലായത്. ഭക്ഷണം കഴിച്ച് കൈകഴുകാൻ പോകുന്നതിനിടെയാണ് ...










