വിവാദ പരാമര്‍ശം നടത്തിയ കമല്‍ഹാസന്റെ നാവ് അരിഞ്ഞുകളയണം, തമിഴ്‌നാട് മന്ത്രി
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാപകനുമായ കമല്‍ഹാസന്റെ നാവ് മുറിച്ചുകളയണമെന്ന് തമിഴ്നാട് മന്ത്രി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ...