Tag: maharajas

മഹാരാജാസ് കോളേജിലെ ഭിന്നശേഷിക്കാരനായ അധ്യാപകന് മർദ്ദനം; കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തിയും വിദ്യാർത്ഥി; പിന്നിൽ ഫ്രറ്റേണിറ്റിയെന്ന് എസ്എഫ്‌ഐ

മഹാരാജാസ് കോളേജിലെ സംഘർഷം: 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ അച്ചടക്ക നടപടി സ്വീകരിച്ച് കോളേജ്.അക്രമ സംഭവത്തിൽ 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 13 കെഎസ്‌യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, ...

അഭിമന്യുവിന്റെ ആഗ്രഹം പൂവണിഞ്ഞു..! വട്ടവടയിലെ യുവതലമുറയ്ക്ക് അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ‘അഭിമന്യു മഹാരാജാസ്’ വായനശാല ഉയര്‍ന്നു

അഭിമന്യുവിന്റെ ആഗ്രഹം പൂവണിഞ്ഞു..! വട്ടവടയിലെ യുവതലമുറയ്ക്ക് അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ‘അഭിമന്യു മഹാരാജാസ്’ വായനശാല ഉയര്‍ന്നു

ഇടുക്കി: മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ആഗ്രഹം പൂവണിഞ്ഞു. യുവ തലമുറയ്ക്ക് വേണ്ടി വട്ടവടയില്‍ വായനശാല വേണമെന്നായിരുന്നു അഭിമന്യുവിന്റെ ആഗ്രഹം. ...

മകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയ മണ്ണിലേയ്ക്ക് അവര്‍ വീണ്ടും; കാലു കുത്തിയ നിമിഷം അഭിവാദ്യങ്ങളുടെ ആരവം, അവയ്ക്കിടയില്‍ ഉയര്‍ന്നു കേട്ടത് അമ്മയുടെ നോവ്! വീണ്ടും കണ്ണീര്‍ കടലായി മഹാരാജാസ്

മകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയ മണ്ണിലേയ്ക്ക് അവര്‍ വീണ്ടും; കാലു കുത്തിയ നിമിഷം അഭിവാദ്യങ്ങളുടെ ആരവം, അവയ്ക്കിടയില്‍ ഉയര്‍ന്നു കേട്ടത് അമ്മയുടെ നോവ്! വീണ്ടും കണ്ണീര്‍ കടലായി മഹാരാജാസ്

കൊച്ചി: മകന്റെ ചേതനയറ്റം ശരീരം ഏറ്റുവാങ്ങിയ മഹാരാജാസിലേയ്ക്ക് ഒരിക്കല്‍ കൂടി എത്തിയ അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനെയും അമ്മ ഭൂപതിയെയും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സ്വീകരിച്ച് സഹപാഠികളും വിദ്യാര്‍ത്ഥികളും. പക്ഷേ ...

ആത്മസുഹൃത്തിന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് സാക്ഷ്യം വഹിക്കാന്‍ അര്‍ജുന്‍ എത്തി, അഭിമന്യുവായി നിന്ന് കൗസല്യക്ക് വിവാഹ സമ്മാനം നല്‍കി ; വികാര നിര്‍ഭരമായി വേദി

ആത്മസുഹൃത്തിന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് സാക്ഷ്യം വഹിക്കാന്‍ അര്‍ജുന്‍ എത്തി, അഭിമന്യുവായി നിന്ന് കൗസല്യക്ക് വിവാഹ സമ്മാനം നല്‍കി ; വികാര നിര്‍ഭരമായി വേദി

വട്ടവട: അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹമായിരുന്നു ഇന്നലെ. ആത്മസുഹൃത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ അര്‍ജുനും എത്തിയിരുന്നു. അഭിമന്യുവിന്റെ സന്തത സഹചാരിയായിരുന്നു അര്‍ജുന്‍. അഭിമന്യുവിന് പകരമായല്ല, അഭിമന്യുവായി നിന്ന് ...

അഭിമന്യുവിന്റെ സ്വപ്‌നങ്ങള്‍ പൂവണിയുന്നു..! സഹോദരിയുടെ വിവാഹം പതിനൊന്നിന്; ഒരുക്കങ്ങളെല്ലാം സിപിഎം ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍

അഭിമന്യുവിന്റെ സ്വപ്‌നങ്ങള്‍ പൂവണിയുന്നു..! സഹോദരിയുടെ വിവാഹം പതിനൊന്നിന്; ഒരുക്കങ്ങളെല്ലാം സിപിഎം ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍

വട്ടവട: മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം ഈ മാസം പതിനൊന്നിന്. കല്ല്യാണത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം സിപിഎം ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.