Tag: lpg

സിലിന്‍ഡറില്‍ പാചകവാതകം കുറവ്: ഐഒസി 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ ഉത്തരവ്

സിലിന്‍ഡറില്‍ പാചകവാതകം കുറവ്: ഐഒസി 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ ഉത്തരവ്

കൊച്ചി: എല്‍പിജി സിലിന്‍ഡറില്‍ പാചകവാതകം കുറവ്, ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഓയില്‍ കമ്പനിയോട് ജില്ലാ ഉപഭോക്തൃ കോടതി. ഐഒസി നല്‍കിയ എല്‍പിജി സിലിന്‍ഡറില്‍ ഗ്യാസിന്റെ അളവ് കുറവായിരുന്നുവെന്ന ...

കുപ്പിയില്‍ പെട്രോള്‍ കിട്ടില്ല, എല്‍പിജി സിലിണ്ടറുകള്‍ സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും കര്‍ശന വിലക്ക്

കുപ്പിയില്‍ പെട്രോള്‍ കിട്ടില്ല, എല്‍പിജി സിലിണ്ടറുകള്‍ സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും കര്‍ശന വിലക്ക്

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങളില്‍ പാചകവാതകം കൊണ്ടു പോകുന്നതും കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിനും കര്‍ശന വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പെട്രോളിയം ആന്‍ഡ് ...

cylinder

സാധാരണക്കാരന് ഇരുട്ടടി! പാചകവാതക വില 50 രൂപ കൂടി, പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കൊച്ചി: സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിച്ച് പാചകവാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ വില പ്രകാരം ഗാര്‍ഹിക സിലിണ്ടറിന് ...

എന്തൊരു നാണക്കേട്! ‘എല്‍പിജിക്ക് 50 രൂപ വര്‍ധിച്ചു’: സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റ് വീണ്ടും വൈറല്‍

എന്തൊരു നാണക്കേട്! ‘എല്‍പിജിക്ക് 50 രൂപ വര്‍ധിച്ചു’: സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റ് വീണ്ടും വൈറല്‍

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില 50 രൂപ കൂട്ടിയിരിക്കുകയാണ്, ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് ആയിരം രൂപ കടന്നിരിക്കുകയാണ്. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധങ്ങളുയരുന്നതിനിടെ ബിജെപി നേതാക്കളുടെ പഴയ ...

ഇരുട്ടടി തുടരുന്നു; പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂടി വർധിപ്പിച്ച് കേന്ദ്രം; 15 ദിവസത്തിനുള്ളിൽ വർധനവ് രണ്ടാം തവണ

ഇരുട്ടടി തുടരുന്നു; പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂടി വർധിപ്പിച്ച് കേന്ദ്രം; 15 ദിവസത്തിനുള്ളിൽ വർധനവ് രണ്ടാം തവണ

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലണ്ടറിനുള്ള വിലവർധിപ്പിച്ച് കേന്ദ്ര സർക്കാർ. തുടർച്ചയായ വിലവർധനവിന്റെ ഭാഗമായാണ് ഈ മാസവും വിലവർധിപ്പിച്ചത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വർധിച്ചത്. പുതിയ ...

lpg gas

പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു; സാധാരണക്കാരന് ഇരുട്ടടി

കൊച്ചി:രാജ്യത്ത് വീണ്ടും ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു. 14.2 കിലോ സിലിൻഡറിന് 25 രൂപയാണ് കൂട്ടിയത്. തുടർച്ചയായി വില വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ...

‘വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ’: യുപിഎ കാലത്തെ മോഡിയുടെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ ലോകം

‘വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ’: യുപിഎ കാലത്തെ മോഡിയുടെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ ലോകം

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില ദിനംപ്രതി കുതിച്ചുയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഴയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യുപിഎ ഭരണ കാലത്ത് പാചകവാതക വില കൂട്ടിയപ്പോഴുള്ള ...

പാചകവാതക വില രത്‌നമ്മയ്ക്ക് പ്രശ്‌നമില്ല; ഇഷ്ടം പോലെ പാചകവാതകം കുഴല്‍ക്കിണറിലുണ്ട്, കൗതുകമായി ഭൂഗര്‍ഭ വാതകം വരുന്ന കിണര്‍

പാചകവാതക വില രത്‌നമ്മയ്ക്ക് പ്രശ്‌നമില്ല; ഇഷ്ടം പോലെ പാചകവാതകം കുഴല്‍ക്കിണറിലുണ്ട്, കൗതുകമായി ഭൂഗര്‍ഭ വാതകം വരുന്ന കിണര്‍

ആലപ്പുഴ: പാചകവാതക വില വര്‍ധന ആലപ്പുഴയിലെ രത്‌നമ്മയുടെ വീട്ടില്‍ ഒരു പ്രശ്‌നമേയല്ല കാരണം പാചകവാതകം ഇഷ്ടം പോലെ തരുന്ന കുഴല്‍ക്കിണര്‍ ഉണ്ട്. 10 വര്‍ഷമായി കുഴല്‍ കിണറില്‍ ...

വില കുറഞ്ഞു; എല്‍പിജി സബ്‌സിഡി ഇല്ലാതായി

വില കുറഞ്ഞു; എല്‍പിജി സബ്‌സിഡി ഇല്ലാതായി

ന്യൂഡല്‍ഹി: പാചകവാതക (എല്‍പിജി) സബ്‌സിഡി ഒഴിവായി. ഫെബ്രുവരിക്കു ശേഷം ഘട്ടം ഘട്ടമായി വില കുറച്ചതോടെയാണ് സബ്‌സിഡി ഇല്ലാതായത്. ഏപ്രിലിലെ സബ്‌സിഡി നിരക്കായ 594 രൂപ തന്നെയാണ് ഇപ്പോള്‍ ...

എല്‍പിജി, റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധനവ്, മോഡി സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; സീതാറാം യെച്ചൂരി

എല്‍പിജി, റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധനവ്, മോഡി സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: എല്‍പിജി, റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധനയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍പിജി, റെയില്‍വെ യാത്രാ ടിക്കറ്റ് നിരക്ക് വര്‍ധനവ് മോഡി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.