ന്യൂഡല്‍ഹി: പാചകവാതക (എല്‍പിജി) സബ്സിഡി ഒഴിവായി. ഫെബ്രുവരിക്കു ശേഷം ഘട്ടം ഘട്ടമായി വില കുറച്ചതോടെയാണ് സബ്സിഡി ഇല്ലാതായത്.
ഏപ്രിലിലെ സബ്സിഡി നിരക്കായ 594 രൂപ തന്നെയാണ് ഇപ്പോള്‍ വിപണിവിലയും.
മേയ്, ജൂണ്‍ മാസങ്ങളില്‍ സബ്സിഡി തുക അക്കൗണ്ടില്‍ വരാതിരുന്നപ്പോഴാണ് ഉപയോക്താക്കള്‍ ഇതു ശ്രദ്ധിച്ചത്.
ഉജ്വല പദ്ധതിയില്‍പ്പെട്ടവര്‍ക്കു മാത്രം തുടര്‍ന്നും സബ്സിഡി 20 രൂപ ലഭിക്കും.
Discussion about this post