BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, January 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

എന്തൊരു നാണക്കേട്! ‘എല്‍പിജിക്ക് 50 രൂപ വര്‍ധിച്ചു’: സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റ് വീണ്ടും വൈറല്‍

Anu by Anu
May 7, 2022
in India
0
എന്തൊരു നാണക്കേട്! ‘എല്‍പിജിക്ക് 50 രൂപ വര്‍ധിച്ചു’: സ്മൃതി ഇറാനിയുടെ പഴയ ട്വീറ്റ് വീണ്ടും വൈറല്‍
111
SHARES
215
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില 50 രൂപ കൂട്ടിയിരിക്കുകയാണ്, ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് ആയിരം രൂപ കടന്നിരിക്കുകയാണ്. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധങ്ങളുയരുന്നതിനിടെ ബിജെപി നേതാക്കളുടെ പഴയ പ്രതിഷേധങ്ങളുടെയും ട്വീറ്റുകളുടെയും ചിത്രങ്ങളെടുത്ത് കുത്തിപ്പൊക്കി ട്രോളുകയാണ് സോഷ്യല്‍മീഡിയ.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി 11 വര്‍ഷം മുമ്പ് പാചക വാതക വില വര്‍ധനവിനെതിരെ പങ്കുവെച്ച ഒരു ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്.

‘എല്‍പിജിക്ക് 50 രൂപ വര്‍ധിച്ചു; എന്നിട്ട് അവര്‍ സ്വയം ആം ആദ്മി കി സര്‍ക്കാര്‍ എന്ന് വിളിക്കുന്നു, എന്തൊരു നാണക്കേട്…” എന്നായിരുന്നു 2011 ജൂണ്‍ 24ന് പങ്കുവെച്ച ട്വീറ്റില്‍ കുറിച്ചിരുന്നത്.

READ ALSO

കളഞ്ഞു കിട്ടിയ സ്വര്‍ണം പോലീസില്‍ ഏല്‍പ്പിച്ച് ശുചികരണ തൊഴിലാളി: ഒരുലക്ഷം രൂപ സമ്മാനം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി

കളഞ്ഞു കിട്ടിയ സ്വര്‍ണം പോലീസില്‍ ഏല്‍പ്പിച്ച് ശുചികരണ തൊഴിലാളി: ഒരുലക്ഷം രൂപ സമ്മാനം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി

January 13, 2026
4
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

January 13, 2026
5

7315 പേരാണ് അന്ന് ആ ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നത്. അതിന്റെ സ്‌ക്രീന്‍ ഷോട്ട് ഫാക്ട് ചെക്ക് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. ആംആദ്മി സര്‍ക്കാറിനെതിരെയായിരുന്നു അന്ന് സ്മൃതി ഇറാനി പോസ്റ്റിട്ടത്.

50 rupee hike in LPG!!!!! N they call themselves Aam Aadmi ki Sarkar. What a shame!

— Smriti Z Irani (@smritiirani) June 24, 2011

Tags: lpgLPG Price HikeSmriti Irani

Related Posts

എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു, പുതുവർഷത്തിൽ വൻതിരിച്ചടി
India

എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു, പുതുവർഷത്തിൽ വൻതിരിച്ചടി

January 1, 2026
6
മിനിസ്ക്രീനിലേക്ക് മടങ്ങിയെത്തി സ്മൃതി ഇറാനി
Entertainment

മിനിസ്ക്രീനിലേക്ക് മടങ്ങിയെത്തി സ്മൃതി ഇറാനി

July 8, 2025
16
സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം: ശമ്പളത്തോട് കൂടിയ അവധി അനുവദിക്കേണ്ട
India

സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം: ശമ്പളത്തോട് കൂടിയ അവധി അനുവദിക്കേണ്ട

December 14, 2023
102
രാഹുൽ ഗാന്ധിയുടെ അയോഗ്യത; വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി ഇലക്ഷൻ കമ്മീഷൻ; വോട്ടിങ് മെഷീൻ പരിശോധന തുടങ്ങി
India

അടുത്ത തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കും; മോഡിക്കെതിരെ പ്രിയങ്ക നിന്നാൽ വിജയിപ്പിച്ചിരിക്കും: യുപി കോൺഗ്രസ് അധ്യക്ഷൻ

August 18, 2023
17
രാഹുലിന് പെൺകുട്ടികളെ കിട്ടാഞ്ഞിട്ടാണോ? 50 കഴിഞ്ഞവർക്ക് കൊടുക്കേണ്ട കാര്യമെന്താണ്? ഫ്‌ളൈയിങ് കിസ് വിവാദം കത്തിച്ച് കോൺഗ്രസിന്റെ വനിതാ എംഎൽഎ
India

രാഹുലിന് പെൺകുട്ടികളെ കിട്ടാഞ്ഞിട്ടാണോ? 50 കഴിഞ്ഞവർക്ക് കൊടുക്കേണ്ട കാര്യമെന്താണ്? ഫ്‌ളൈയിങ് കിസ് വിവാദം കത്തിച്ച് കോൺഗ്രസിന്റെ വനിതാ എംഎൽഎ

August 11, 2023
657
ഫ്‌ളൈയിങ് കിസ് സ്മൃതി ഇറാനിയെ നീരസപ്പെടുത്തി; മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിക്കുന്ന കാര്യങ്ങളിൽ ഒരു പ്രശ്നവുമില്ല: പ്രതികരിച്ച് പ്രകാശ് രാജ്
India

ഫ്‌ളൈയിങ് കിസ് സ്മൃതി ഇറാനിയെ നീരസപ്പെടുത്തി; മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിക്കുന്ന കാര്യങ്ങളിൽ ഒരു പ്രശ്നവുമില്ല: പ്രതികരിച്ച് പ്രകാശ് രാജ്

August 10, 2023
14
Load More
Next Post
Burn Death | Bignewslive

'കബളിക്കപ്പെട്ടു, മരണമല്ലാതെ മറ്റ് വഴികളില്ല' ഒറ്റ രൂപ നാണയത്തിന്റെ പേരിൽ 26 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് തീകൊളുത്തി മരിച്ചു

Space Hotel | Bignewslive

400 പേര്‍ക്കിരിക്കാം, ബാറുകളും സിനിമ ഹാളുകളും ഭക്ഷണശാലകളുമെല്ലാമുണ്ട് : വരുന്നു... ബഹിരാകാശ ഹോട്ടല്‍

‘രാജു എങ്ങനെ മരിച്ചുവോ അതുപോലെ എന്റെ സഹോദരനും കഷ്ടപ്പെടണം’: മരണം വരെ രാജുവിന്റെ ഓര്‍മ്മകളുറങ്ങുന്ന വീട്ടില്‍ തന്നെ കഴിയും: അഷ്റിന്‍

'രാജു എങ്ങനെ മരിച്ചുവോ അതുപോലെ എന്റെ സഹോദരനും കഷ്ടപ്പെടണം': മരണം വരെ രാജുവിന്റെ ഓര്‍മ്മകളുറങ്ങുന്ന വീട്ടില്‍ തന്നെ കഴിയും: അഷ്റിന്‍

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

7 hours ago
7
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

5 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

13 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

4 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version