Tag: lottery

Lottery | Bignewslive

അമ്മയെടുത്ത ലോട്ടറിക്ക് 500 രൂപ സമ്മാനം, ആ തുകയ്ക്ക് മകന്‍ എടുത്ത ലോട്ടറിയില്‍ കൈവന്നത് 75 ലക്ഷത്തിന്റെ മഹാഭാഗ്യവും; വിജിമോന് ഇരട്ടി സന്തോഷം

ചേര്‍ത്തല: അമ്മയ്ക്ക് സമ്മാനം ലഭിച്ച 500 രൂപയില്‍ നിന്ന് ലോട്ടറി എടുത്ത മകന് കൈവന്നത് 7 ലക്ഷത്തിന്റെ മഹാഭാഗ്യം. സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ...

ടൈൽസ് തൊഴിലാളിയെ തേടിയെത്തി ഭാഗ്യദേവത; നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം വിനോദിന്

ടൈൽസ് തൊഴിലാളിയെ തേടിയെത്തി ഭാഗ്യദേവത; നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം വിനോദിന്

ചാരുംമൂട്: കഷ്ടപ്പാടിന് ഇടയിൽ ഭാഗ്യവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് ടൈൽസ് പണിക്കാരനായ വിനോദിനെ. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് ...

സമ്മാന തുകയേക്കാൾ കൂടുതൽ പണം തരാമെന്ന് വാഗ്ദാനം; ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച സംഘം വയനാട്ടിൽ പിടിയിൽ

സമ്മാന തുകയേക്കാൾ കൂടുതൽ പണം തരാമെന്ന് വാഗ്ദാനം; ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച സംഘം വയനാട്ടിൽ പിടിയിൽ

കൽപ്പറ്റ: കേരള സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം ലഭിച്ചയാളെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഒരു സംഘം യുവാക്കൾ അറസ്റ്റിൽ. സമ്മാനം ...

മഹാമാരി കാലത്തും ഭാഗ്യദേവത കടാക്ഷിച്ചത് മലയാളികളെ; യുഎഇ ലോട്ടോ നറുക്കെടുപ്പിൽ സമ്മാനം നേടി മലയാളികൾ

മഹാമാരി കാലത്തും ഭാഗ്യദേവത കടാക്ഷിച്ചത് മലയാളികളെ; യുഎഇ ലോട്ടോ നറുക്കെടുപ്പിൽ സമ്മാനം നേടി മലയാളികൾ

ദുബായ്: മഹാമാരി കാലത്തും ഭാഗ്യദേവത കൈവിട്ടില്ല. എമിറേറ്റ്‌ല് ലോട്ടോയിലൂടെ ലക്ഷപ്രഭുക്കളായി രണ്ട് മലയാളികൾ. രണ്ട് മലയാളികളടക്കം 5 ഇന്ത്യക്കാർക്കും ഒരു യുഎഇ സ്വദേശി, ഒരു സിറിയൻ വംശജനുമാണ് ...

ക്രിസ്മസ് -പുതുവത്സര ബമ്പര്‍; 12 കോടി നേടിയ ആ ഭാഗ്യവാന്‍ കണ്ണൂരിലെ ഈ കൂലി പണിക്കാരന്‍

ക്രിസ്മസ് -പുതുവത്സര ബമ്പര്‍; 12 കോടി നേടിയ ആ ഭാഗ്യവാന്‍ കണ്ണൂരിലെ ഈ കൂലി പണിക്കാരന്‍

കണ്ണൂര്‍: ക്രിസ്മസ് -പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ് ഫലം പുറത്ത് വന്നതോടെ വിജയ് ആരാണെന്ന് അറിയാനുള്ള ആകാംഷയില്‍ ആയിരുന്നു എല്ലാവരും. ഇപ്പോഴിതാ ആ ഭാഗ്യവാന്‍ ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. കണ്ണൂര്‍ ...

കാരുണ്യ ലോട്ടറിക്ക് പത്തു രൂപ കുറയ്ക്കും; മറ്റ് ലോട്ടറികൾക്ക് 10 രൂപ കൂട്ടും: തീരുമാനിച്ച് സർക്കാർ

കാരുണ്യ ലോട്ടറിക്ക് പത്തു രൂപ കുറയ്ക്കും; മറ്റ് ലോട്ടറികൾക്ക് 10 രൂപ കൂട്ടും: തീരുമാനിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി വിലകളിൽ കാര്യമായ മാറ്റം വരുന്നു. കാരുണ്യ ലോട്ടറിയുടെ വില 50 രൂപയിൽ നിന്നു 40 രൂപയാക്കി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. മറ്റു 6 ...

ലോട്ടറിയടിച്ചത് ഒരു കോടി രൂപ; വീടിന് പുറത്തിറങ്ങാന്‍ പേടിയായതിനെ തുടര്‍ന്ന് എഴുപതുകാരന്‍ പോലീസ് സംരക്ഷണം തേടി

ലോട്ടറിയടിച്ചത് ഒരു കോടി രൂപ; വീടിന് പുറത്തിറങ്ങാന്‍ പേടിയായതിനെ തുടര്‍ന്ന് എഴുപതുകാരന്‍ പോലീസ് സംരക്ഷണം തേടി

ബംഗാള്‍: ഒരു കോടി ലോട്ടറിയടിച്ച എഴുപതുകാരന്‍ പോലീസിന്റെ സംരക്ഷണം തേടി. ബംഗാളിലെ ഈസ്റ്റ് ബര്‍ദ്വാനിസെ കല്‍നയിലാണ് എഴുപതുകാരന്‍ പോലീസ് സംരക്ഷണം തേടിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ദ്രനാരായണ എന്ന ...

ഭാര്യ കൊണ്ട് വന്ന ഭാഗ്യദേവത! ഭാര്യയുടെ നിര്‍ബന്ധപ്രകാരം ലോട്ടറി എടുത്തു; ആലപ്പുഴ സ്വദേശിയെ തേടിയെത്തിയത് 70 ലക്ഷം രൂപ

ഭാര്യ കൊണ്ട് വന്ന ഭാഗ്യദേവത! ഭാര്യയുടെ നിര്‍ബന്ധപ്രകാരം ലോട്ടറി എടുത്തു; ആലപ്പുഴ സ്വദേശിയെ തേടിയെത്തിയത് 70 ലക്ഷം രൂപ

ആലപ്പുഴ: ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ലോട്ടറി എടുത്ത ആലപ്പുഴ സ്വദേശിയെ ഭാഗ്യദേവത കടാക്ഷിച്ചു. ഹര്‍ത്താല്‍ ദിനത്തിലാണ് ആലപ്പുഴ സ്വദേശിയായ ശുവന്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്ത്രീശക്തിയുടെ ലോട്ടറി ...

വ്യാജ ലോട്ടറി വില്‍പന തടയാന്‍ ക്യു ആര്‍ കോഡ്; ജനുവരി ഒന്ന് മുതല്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

വ്യാജ ലോട്ടറി വില്‍പന തടയാന്‍ ക്യു ആര്‍ കോഡ്; ജനുവരി ഒന്ന് മുതല്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് വ്യാജ ലോട്ടറി വില്‍പന തടയാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. വ്യാജ ലോട്ടറി വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ലോട്ടറി ടിക്കറ്റുകളില്‍ ക്യു ആര്‍ കോഡ് കൊണ്ടുവരുമെന്ന് ...

വീണ്ടും ഇന്ത്യക്കാര്‍ക്ക് കോടികളുടെ ഭാഗ്യം ചൊരിഞ്ഞ് ദുബായ് ഡ്യൂട്ടിഫ്രീ: ഏഴ് കോടി മലയാളിയ്‌ക്കെന്ന് നിഗമനം

വീണ്ടും ഇന്ത്യക്കാര്‍ക്ക് കോടികളുടെ ഭാഗ്യം ചൊരിഞ്ഞ് ദുബായ് ഡ്യൂട്ടിഫ്രീ: ഏഴ് കോടി മലയാളിയ്‌ക്കെന്ന് നിഗമനം

അബുദാബി: ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാര്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ഇന്ന് നടന്ന നറുക്കെടുപ്പില്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന ശ്രീ സുനില്‍ ശ്രീധരന്‍, ചെന്നൈ സ്വദേശിയായ ബിസിനസുകാരന്‍ ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.