ഡ്രൈവര്‍ക്ക് ഹൃദയാഘാതം, നിയന്ത്രണം വിട്ട് ലോറി മുന്നോട്ട് നീങ്ങി 3 പേര്‍ക്ക് പരിക്ക്
മലപ്പുറ: വളാഞ്ചേരിയില്‍ ലോറി ഡ്രൈവര്‍ കുഴഞ്ഞ് വീണതിന് പിന്നാലെയുണ്ടായ അപകടത്തില്‍ ചെങ്കല്‍ ക്വാറിയിലെ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ലോറിയിലെ ഡ്രൈവര്‍ മുജീബ് ...